ഒരു പെരുമഴ കാലം 2 [FrankyMartinez]

📝 Ongoing

👁 101761 views ❤ 283 likes 💬 4 comments

ഒരു പെരുമഴ കാലം 2
Oru Perumazhakkalam Prat 2 | Author : FrankyMartinez
[ Previous Part ] [ www.kkstories.com ]

തുടരുന്നു......

അടുത്ത ദിവസം ഖാദർ ആണ് മനുവിനൊപ്പം കക്ക വരാൻ പോയത് അത്കൊണ്ട് രണ്ട് പേരും കക്കയും വാരി തിരിച്ചു പോന്നു . 2 ദിവസം കൂടെ ഇത് തുടർന്നു, അപ്പോഴേക്കും ആ പ്രദേശത്ത് കക്കകൾ അവസാനിക്കുകയും ചെയ്തു .

ഫാസിലയെ കാണുമ്പോൾ മനുവും മനുവിനെ കാണുമ്പോൾ ഫാസിലയും തമ്മിൽ തമ്മിൽ കമിതാക്കളെ പോലെ പുഞ്ചിരി കൈമാറുന്നതല്ലാതെ വേറൊന്നും നടക്കാനോ അതിനൊള്ള സൗകര്യമോ ഒത്തുവന്നില്ല .

അങ്ങനെ ഇരിക്കെ ഒരുദിവസം മാധവനും ഭാര്യ ധന്യയും അകന്ന ഒരു ബന്ധുവിന്റെ കല്യാണത്തിനായി പോകുവാൻ തീരുമാനിച്ചു . കല്യാണം മംഗലാപുരത്തിന് അടുത്തായിരുന്നു .

ഒരു ബുധനാഴ്ച്ച ഉച്ചയ്ക്ക് ആലപ്പുഴ ഒള്ള തറവാട് വളപ്പിൽ നിന്നും കല്യാണ പാർട്ടിക്ക് ബസ് അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു . കല്യാണം ഞായറാഴ്ച്ച ആണെങ്കിലും സൗജന്യമായി പോകാവുന്നതിനാൽ മാധവനും ധന്യയും അതിൽ പോകാൻ തീരുമാനിച്ചത് . മാത്രവുമല്ല പോകുന്ന വഴി ഗുരുവായൂർ അമ്പലവും വടക്കുംനാഥൻ ക്ഷേത്രവും ഒക്കെ സന്ദർശിച്ച് ഒരു തീർത്ഥാടന യാത്ര കൂടി ആണ് .

തിരിച്ച് വരുമ്പോൾ കൊല്ലൂർ മൂകാംബികയും ഉഡുപ്പി ക്ഷേത്രവും ഒക്കെ പ്ലാനിൽ ഉണ്ട് . അതിനാൽ അടുത്ത വെള്ളിയാഴ്ച്ച ഉച്ചയ്ക്കത്തേക്കേ അവർ തിരികെ എത്തുകയുള്ളൂ . മനുവിന് പോകാൻ താല്പര്യം ഇല്ലാത്തതിനാൽ അവനുള്ള ഭക്ഷണത്തിന് ഫാസിലയെ ചട്ടം കെട്

📚 Chapters

1 published

Related Stories

💬 Comments

View all comments