Chapter Title : ഒരു പെരുമഴ കാലം [FrankyMartinez]
ഫാസില 48 വയസ്സ് 2 പെണ്മക്കൾ കല്യാണം കഴിഞ്ഞ് ഗൾഫിൽ ആണ് . ഖാദർ കക്ക വാരി ചുണ്ണാമ്പ് ഉണ്ടാക്കി വിൽക്കും . മനു ഖാദറിന്റെ കൂടെയാണ് ഇടയ്ക്ക് കക്ക വരാൻ പോകുന്നത് .
അതിന്റെ ഇറച്ചി മാധവൻ മീനിനൊപ്പം കൊണ്ട് വിൽക്കും ആ പൈസ മനുവിന് കൊടുക്കും പോക്കറ്റ് മണിയും ഫീസിനും ഒക്കെ . മൂന്നാമത്തെ വീട്ടിൽ സ്റ്റീഫൻ 51 വയസ്സ് ഭാര്യ സ്റ്റെല്ല 33 വയസ്സ് കുട്ടികൾ ഇല്ല . സ്റ്റീഫൻ ഒരു സുവിശേഷ പ്രാസംഗികൻ ആണ് .
മിക്കപ്പോഴും യാത്രയിൽ ആണ് . സ്റ്റെല്ലയുടെ രണ്ടാം വിവാഹം ആണ് . സ്റ്റെല്ലയ്‍ക്ക് കുട്ടികൾ ഇല്ലാത്തതിനാൽ ആണ് ആദ്യ വിവാഹം ഒഴിഞ്ഞത് . സ്റ്റീഫന് പ്രാർത്ഥന അല്ലാതെ മറ്റൊന്നിലും താല്പര്യം ഇല്ല . 3 വീട്ടിലേം സ്ത്രീ ജനങ്ങൾ നല്ല കൂട്ടാന് .
എന്നും രാവിലെ മാധവനും ഖാദറും മീൻ പിടിക്കാനും കച്ചവടത്തിനും ആയി പോയാൽ 3 സ്ത്രീകളും ചേർന്ന് ചൂണ്ട ഇട്ടു വീട്ടിലേക്ക് ആവശ്യമായ മീൻ പിടിക്കും പിന്നെ ചെറിയ കൃഷിയും ഉണ്ട് , ചീര , വെണ്ട, പയർ മുതലായവ . പിന്നെ താറാവും കോഴിയും പശുവും ആടും ഒക്കെ ഉണ്ട് .
മനു വീട്ടിൽ ഉള്ളപ്പോ വല വീശി മീൻ പിടിച്ചു കൊടുക്കും . സ്റ്റീഫൻ വീട്ടിൽ ഉള്ളപ്പോൾപോലും ഒറക്കം ആയിരിക്കും ഒരു തണുപ്പൻ സ്വഭാവം. സ്റ്റെല്ലയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കെട്ടിച്ച് ഒഴിവാക്കിയതാണ് . സ്റ്റെല്ലയ്‍ക്ക് ആകെ ഉള്ള കൂട്ട് ധന്യയും ഫൈസലയും മാത്രമാണ് .
അങ്ങനെ
💬 Comments
View all comments