0%

Chapter Title : ഒരു ഫുൾ മസാലകഥ [കൊല്ലംകാരൻ]

Author : kkstories Read All Parts 636

പൈപ്പ് മുക്കിൽ വെച്ചു കുഴഞ്ഞു വീണു എന്ന്..

' ങ്‌ഹേ ' അത് കേട്ടതും ഞാൻ എഴുന്നേറ്റു

എപ്പോ

അത് രാവിലെ,കടയിൽ എങ്ങാണ്ട് സാധനം വാങ്ങിക്കാൻ പോയതാ പെട്ടന്ന് പ്രഷർ അടിച്ചു വീണു എന്നാ പറഞ്ഞത്. അവർ വണ്ടാനത്ത് കൊണ്ട് പോയി അവിടെ അഡ്മിറ്റ്‌ ചെയ്തേക്കുവാ എന്ന്..

പാവം ഇക്ക, അവിടെ വേറെ ആരുണ്ട്

അവിടെ ഇപ്പൊ അവളും ചെറുക്കനും ഉണ്ട്, ഫാത്തിമ ഇവിടെ ഉണ്ട്

ആ പെണ്ണ് അറിഞ്ഞില്ലേ ഇത്..

അറിഞ്ഞു.. ഫസീല വിളിച്ചിട്ട് പറഞ്ഞു നിന്നോട് നവാസിന്റെ നേരത്തെ ചികിത്സിച്ച പേപ്പർ എല്ലാം എടുത്തു ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് ചെല്ലാൻ പറ്റുമോ എന്ന് ചോദിക്കാൻ.. ഫാത്തിമയോട് വിളിച്ചു പറഞ്ഞിട്ടുണ്ട് ആ കൊച്ചു എല്ലാം എടുത്തു വെച്ചിട്ടുണ്ട് എന്ന്.

അവിടെ വരെ പോകാനോ ഞാനോ..

ഒന്ന് പോകെടാ ഇന്ന് പണിമുടക്ക് അല്ലെ അതുകൊണ്ട് വണ്ടിയുമില്ല വേറെ ആരും ഇല്ല അത് കൊണ്ടല്ലേ ഓപ്പറേഷൻ ഏതാണ്ട് ഉണ്ട് അതിന് മുന്നേ നോക്കാൻ ആണെന്ന്..

' ഹ്മ്മ് ശരി.. ഞാൻ എന്നാ പെട്ടന്ന് റെഡി ആകട്ടെ..' പെട്ടന്ന് മുഖമൊക്കെ കഴുകി റെഡി ആയി ഇത്താടെ മോള് ഫസീലയുടെ കയ്യിൽ നിന്ന് സർട്ടിഫിക്കേറ്റുകൾ എല്ലാം വാങ്ങി. ഇറങ്ങാൻ നേരം എന്റെ ഫോണിലേക്ക് ഫസീല ഇത്തയുടെ കാൾ വന്നു.. സത്യം പറഞ്ഞാൽ അടുത്ത് താമസിക്കുന്നുണ്ട് അമ്മ എന്തെങ്കിലും ആവശ്യത്തിന് അവരെ വിളിക്കുന്നു.. അമ്മയോട് എന്തെങ്കിലും പറയാൻ വേണ്ടി വിളിക്കുന്നു എന്ന് അല്ലാതെ ഞാൻ അങ്ങോട്ട് വിളിക്കുകയോ മെസേജ് ഇടുകയോ ഇങ്ങോട്ടോ ഒന്നും ഉണ്ടായിട്ടില്ല. ഞാൻ വേഗം ഫോൺ എടുത്തു..

ആ വിനോദെ

💬 Comments

View all comments