0%

Chapter Title : ഒരു ഫുൾ മസാലകഥ [കൊല്ലംകാരൻ]

Author : kkstories Read All Parts 641

പറഞ്ഞു. അത് കേട്ടതും എന്നെ നോക്കി ഇത്ത തലയാട്ടി.. ഞാൻ അവിടെ നിന്ന് ഇറങ്ങി, മനസിന്‌ ഒരുപാട് സന്തോഷം തോന്നി.

ഒരുപാട് നാളുകൾക്കു ശേഷം ആണ് ഫസീല ഇത്ത എന്ന എന്റെ വാണ റാണിയുടെ കൂടെ ഇങ്ങനെ അടുത്ത് കുറച്ചു സമയം ചിലവഴിക്കാൻ കിട്ടിയത് വണ്ടിയുമായി തിരിച്ചു വരുന്ന വഴിയിൽ അമ്പലപ്പുഴ വെച്ചു ഒരു പയ്യൻ ലിഫ്റ്റ് ചോദിച്ചത്. 19-20 വയസ്സ് പ്രായം തോന്നും. ഞാൻ വണ്ടി നിർത്തി..

ചേട്ടൻ എങ്ങോട്ടാ പോകുന്നത്..

എന്തുപറ്റി..

അതെ ഇന്ന് പണിമുടക്ക് ആയതുകൊണ്ട് പെട്ട് നിക്കുവാ വണ്ടി ഒന്നും കിട്ടുന്നില്ല.. എനിക്ക് കായംകുളം വരെ പോകണം അവിടെ ആണ് വീട്..

ആഹ് കയറിക്കോ ഞാൻ ചവറ വരെ ഉണ്ട്.. കേൾക്കേണ്ട താമസം സന്തോഷത്തോടെ അവൻ വണ്ടിയിൽ കയറി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അവൻ പെണ്ണുങ്ങളുടെ പോലെ ആണ് എന്ന്. സംസാരമൊക്കെ കേൾക്കുമ്പോൾ അതുപോലെ തോന്നും. പോകുന്ന വഴിയിൽ ഞങ്ങൾ പരിചയപ്പെട്ടു. അവന്റെ പേര് അഭിജിത് കായംകുളം സ്വദേശി. അച്ഛൻ ഗൾഫിൽ അമ്മ മരിച്ചു പോയി,

അവൻ അച്ചന്റെ അമ്മയുടെ കൂടെ ആണ് താമസം. കോളേജ് പഠിക്കുന്നു ലീവിന് വരുന്ന വഴി റോഡിൽ ആയതു ആണ്. അവന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു വണ്ടി ഓടിക്കുമ്പോൾ എന്നോട് ചേർന്ന് ആയിരുന്നു അവൻ ഇരുന്നത്.. പകുതി വഴി കഴിഞ്ഞപ്പോ അവന്റ കൈ എന്റെ തുടയിൽ വെച്ചു. കുറച്ചുകഴിഞ്ഞു അത് മുകളിലേക്ക് കയറുന്നതായി എനിക്ക് തോന്നി. തോന്നൽ അല്ല സത്യം, ഞാൻ പതിയെ കാല് അകത്തി വെച്ചു കൊടുത്തു അത് മനസ്സിലായ അവൻ

💬 Comments

View all comments