0%

Chapter Title : ഒരു പിറന്നാൾ സമ്മാനം [ആൽബി]

Author : alby Read All Parts 642

ടീച്ചറെ ഞാൻ, ഒന്നു രണ്ടു ഇടങ്ങളിൽ പോവാൻ ഉണ്ടായിരുന്നു.

:നേരെ ഇങ്ങു പോരണം എന്നല്ലേ പറഞ്ഞെ, പോട്ടേ അവിടെല്ലാരും നോക്കിയിരിക്കുന്നു

അവർ അകത്തേക്ക് കയറി. അവിടെ വൃന്ദയുടെ ഭർത്താവ് മഹേഷും ഇരുവരുടെയും മാതാപിതാക്കളും ഉണ്ടായിരുന്നു.

:അഹ് എത്തിയോ നമ്മുടെ മണ്ണുണ്ണി,.ഓഹ് സോറി ശരത്. മഹേഷ്‌ ആയിരുന്നു

:ഏട്ടാ, അവൾ അയാളെ രൂക്ഷമായൊന്നു നോക്കി.ആ കണ്ണുകളിൽ ഒരു ചോദ്യം ഒളിഞ്ഞുകിടന്നു.

:ഓഹ് അറിയാതെ വന്നതാ പെണ്ണെ. ഇന്നത്തെ സന്തോഷം കളയല്ലേ.വാ വന്നു കേക്ക് കട്ട്‌ ചെയ്യ്. വാ ശരത്. അവർ അകത്തേക്ക് നീങ്ങി

ആ ചെറു കൂട്ടത്തിനു നടുവിൽ നിന്ന് വൃന്ദ തന്റെ പിറന്നാൾ കേക്ക് മുറിച്ചു. ആദ്യത്തെ മധുരം തന്നെ അവൾ ശരത്തിന്റെ ചുണ്ടോട് ചേർത്തു.

:മോളൂ, ഇവിടെ ഇങ്ങനൊരാൾ നിപ്പുണ്ട്, മറക്കരുത് കേട്ടോ.

:മറക്കാൻ പറ്റിയൊരാള്. ഇന്നു ആദ്യത്തെ മധുരം സ്വീകരിക്കാൻ ഏറ്റവും അർഹൻ എന്റെ ശരത്കുട്ടനാ.അവൻ പറഞ്ഞതുപോലെ എക്സാം നല്ല മാർക്കിൽ പാസ്സായതിന്.എൻട്രൻസ് എഴുതി മെറിറ്റിൽ തന്നെ കുസാറ്റിൽ കയറിയില്ലേ.കൂടാതെ ഇന്നത്തെ ഒരേ ഒരു ഗസ്റ്റും. അവൾ ഒരു കഷ്ണം കേക്കെടുത്ത് മഹേഷിന്റെ വായിലേക്ക് തിരുകി.

അയാൾ ഒന്നു ചമ്മി. എല്ലാവരും കേക്ക് പങ്കിട്ടു. അമ്മമാർ സദ്യയുടെ തിരക്കിലേക്ക് നീങ്ങി. അച്ചന്മാർ ചെറുതായി മിനുങ്ങുന്നു. മഹേഷ്‌ ഫോണിൽ ആരുമായോ ലോകം മാറ്റിമറിക്കുന്ന ചർച്ചയിൽ ആണ്.

വൃന്ദ ശരത്തുമായി റൂമിൽ എത്തി. ഇപ്പോൾ ശരത്തിന്റെ പഠനകാര്യങ്ങൾ അവളാണ് നോക്കുന്നത്. കൂടാതെ സാമ്പത്തികമായും സഹായങ്ങൾ അവനു നല്കിപ്പോരുന്നു.അവളുടെ വീട്ടുകാർക്കും അതിൽ എതിർപ്പില്ലായിരുന്നു. എല്ലാവരുടെയും കണ്ണിൽ മാതൃകാ അധ്യാപിക - വിദ്യാർത്ഥി ബന്ധം. അതായിരുന്നു അവർ. റൂമിൽ എത്തിയപ്പോൾ അവൻ അവന്റെ പോക്കറ്റിൽ നിന്നും ഒരു കൊച്ചു ഡപ്പ പുറത്തെടുത്തു.

:ഇതെന്താ ശരത്തെ ഇത്

അവനത് വൃന്ദക്ക് സമ്മാനിച്ചു അവളത് തുറന്നുനോക്കി. അതിൽ നീലക്കല്ലു പതിപ്പിച്ച കുഞ്ഞു മോതിരം. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അവനെ വാരിപ്പുണർന്നു ചുംബനം കൊണ്ട് മൂടി.

:കുട്ടാ, നീയെന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ.ഓരോ നിമിഷവും അതിൽ വീർപ്പുമുട്ടിക്കുന്നേ. അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു

:എനിക്ക് സ്നേഹിക്കാൻ വേറെ ആരാ ഉള്ളെ ടീച്ചറെ

:ഈ സ്നേഹത്തിനു

💬 Comments

View all comments