0%

Chapter Title : ഒരു പിറന്നാൾ സമ്മാനം [ആൽബി]

Author : alby Read All Parts 1.4K

വേണ്ട. അടുത്തത് എന്താന്ന് വച്ചാൽ നോക്കിക്കോണം.

മഹേഷേട്ടാ ഞാൻ ഇല്ലാത്തതുകൊണ്ട് കറങ്ങിനടക്കാം എന്നുകരുതണ്ട.ഞാൻ ഇങ്ങോട്ടുതന്നാ വരുന്നേ.

അമ്മേ, അച്ഛാ പോയിവരാട്ടോ.

അവൾ കാറിലേക്ക് കയറി.ഒപ്പം അവളുടെ മാതാപിതാക്കളും. ...........

മാസങ്ങൾക്ക് ശേഷം,ഒരു പിറന്നാൾ ദിനം. ശരത് വൃന്ദയുടെ വീട്ടിൽ എത്തി. അവൾ പടിവാതിലിൽ വഴിക്കണ്ണുമായി നിൽക്കുന്നുണ്ട്.

:ഇതെന്താ ശരത്തെ താമസിച്ചേ എല്ലാരും എത്രയായീന്നറിയുവോ കാത്തുനിക്കുന്നു

:അത് ടീച്ചറെ ഞാൻ, ഒന്നു രണ്ടു ഇടങ്ങളിൽ പോവാൻ ഉണ്ടായിരുന്നു.

:നേരെ ഇങ്ങു പോരണം എന്നല്ലേ പറഞ്ഞെ, പോട്ടേ അവിടെല്ലാരും നോക്കിയിരിക്കുന്നു

അവർ അകത്തേക്ക് കയറി. അവിടെ വൃന്ദയുടെ ഭർത്താവ് മഹേഷും ഇരുവരുടെയും മാതാപിതാക്കളും ഉണ്ടായിരുന്നു.

:അഹ് എത്തിയോ നമ്മുടെ മണ്ണുണ്ണി,.ഓഹ് സോറി ശരത്. മഹേഷ്‌ ആയിരുന്നു

:ഏട്ടാ, അവൾ അയാളെ രൂക്ഷമായൊന്നു നോക്കി.ആ കണ്ണുകളിൽ ഒരു ചോദ്യം ഒളിഞ്ഞുകിടന്നു.

:ഓഹ് അറിയാതെ വന്നതാ പെണ്ണെ. ഇന്നത്തെ സന്തോഷം കളയല്ലേ.വാ വന്നു കേക്ക് കട്ട്‌ ചെയ്യ്. വാ ശരത്. അവർ അകത്തേക്ക് നീങ്ങി

ആ ചെറു കൂട്ടത്തിനു നടുവിൽ നിന്ന് വൃന്ദ തന്റെ പിറന്നാൾ കേക്ക് മുറിച്ചു. ആദ്യത്തെ മധുരം തന്നെ അവൾ ശരത്തിന്റെ ചുണ്ടോട് ചേർത്തു.

:മോളൂ, ഇവിടെ ഇങ്ങനൊരാൾ നിപ്പുണ്ട്, മറക്കരുത് കേട്ടോ.

:മറക്കാൻ പറ്റിയൊരാള്. ഇന്നു ആദ്യത്തെ മധുരം സ്വീകരിക്കാൻ ഏറ്റവും അർഹൻ എന്റെ ശരത്കുട്ടനാ.അവൻ പറഞ്ഞതുപോലെ എക്സാം നല്ല മാർക്കിൽ പാസ്സായതിന്.എൻട്രൻസ് എഴുതി മെറിറ്റിൽ തന്നെ കുസാറ്റിൽ കയറിയില്ലേ.കൂടാതെ ഇന്നത്തെ ഒരേ ഒരു ഗസ്റ്റും. അവൾ ഒരു കഷ്ണം കേക്കെടുത്ത് മഹേഷിന്റെ വായിലേക്ക് തിരുകി.

അയാൾ ഒന്നു ചമ്മി. എല്ലാവരും കേക്ക് പങ്കിട്ടു. അമ്മമാർ സദ്യയുടെ

💬 Comments

View all comments