← Back to ഒരു പിറന്നാൾ സമ്മാനം [ആൽബി]

Comments

ഒരു പിറന്നാൾ സമ്മാനം [ആൽബി] · approved reader discussion

smitha • 09-06-2019 11:40

Dear Alby...
Let me apologize for not commenting on this heartrending story written in one of the finest styles on this site. I am really surprised at the way you handle the language. The ambience you create in all your stories in general and in this story particular is really a copy book for many who strive for contributing on our site. This story exhilarated  me, made me thoughtful and got my eyes wet. This story, among others by you, was read in hospital bed. The pain of the disease was not felt because most of the words your story was composed with were medicinal...

With lots of love,
Smitha.

Chithra • 09-06-2019 12:08

Smitha aunty nummade kadha epozha varika

alby • 09-06-2019 13:50

ചേച്ചി,ഈ സ്നേഹത്തിനും പരിഗണനക്കും തിരികെനൽകാൻ ഒന്നുമില്ലാതെ ഒരു ഗുരുദക്ഷിണ എന്ത് നൽകും എന്ന പകപ്പോടെ നിങ്ങളാകുന്ന മലയുടെ ചുവട്ടിൽ വളരുന്ന പുൽക്കൊടിയാണ് ഞാൻ.കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.ഈ കഥ താങ്കളെ ആഹ്ലാദിപ്പിച്ചു എങ്കിൽ, ചിന്തിപ്പിച്ചു എങ്കിൽ,ആ കണ്ണുകൾ നനയിച്ചു എങ്കിൽ എനിക്ക് ഇതിലും വലുതായി ഒന്നും കിട്ടാനില്ല.ഗുരുതുല്യരായി കാണുന്നവരുടെ നല്ല വചനങ്ങൾ എന്നും സന്തോഷദായകമാണ്.
This story, among others by you, was read in hospital bed.ഇത്‌ ശരിക്കും പിടികിട്ടിയില്ല.

ചേച്ചീ അടുത്ത കഥ എന്നു വരും????

smitha • 09-06-2019 13:56

ഈ കഥയും, താങ്കൾ എഴുതിയ മറ്റു കഥകളും, ആശുപത്രിക്കിടക്കയിൽ വെച്ചാണ് വായിച്ചത്.

alby • 09-06-2019 13:59

എന്തുപറ്റി,സുഖമായോ.പുതിയ കഥ ഉടനെ വരുമോ

ഋഷി • 07-06-2019 16:25

ആൽബി,

നന്നായി എഴുതി. ഇത്തിരി സെന്റിമെന്റും ഇത്തിരി കാമവും മനോഹരമായി കലർത്തി.

പിന്നെ ഒരു സംശയം... ഇങ്ങനെ കരണത്തടിക്കാമോ??

ഋഷി

alby • 07-06-2019 18:00

താങ്ക്സ് മുനിവര്യരെ.നല്ല വാക്കുകൾക്ക് നന്ദി.ചില പ്രത്യേക സാഹചര്യത്തിൽ അങ്ങനെ സംഭവിച്ചുപോകും,സ്വാഭാവികം.അടുത്തതിൽ മാറ്റിപ്പിടിക്കാം

Black angel • 07-06-2019 01:05

സുഹൃത്തേ നല്ല കഥ നല്ല അവതരണം,28പേജിന്റെ ഒരു വലിച്ചുനീട്ടൽ അനുഭവപ്പെടുന്നില്ല. വീണ്ടും വരിക ഇതുപോലെയുള്ള നല്ല കഥകളുമായി.

alby • 07-06-2019 08:29

താങ്ക് യൂ ബ്രോ.ഇവിടെയൊക്കെ ഉണ്ടാവും

അർജ്ജുൻ • 06-06-2019 07:31

സൂപ്പർ കഥ

alby • 06-06-2019 11:05

Thanks bro

നന്ദൻ • 05-06-2019 07:48

ആല്ബിച്ചയോ സംഗതി കിടുക്കി....

alby • 05-06-2019 08:10

താങ്ക്സ് ബ്രോ

കിങ് • 04-06-2019 22:07

ആദ്യം ഒരു സോറി ഇത്രയും നല്ല ഒരു കഥ വായിക്കാൻ താമസിച്ചതിന് നല്ല ഒരു കഥ ഒരുപാട് ഇഷ്ടം ആയി ഫുൾ സ്റ്റോറി ഒറ്റ ഇരുപ്പിൽ ഇരുന്നു വായിച്ചു ഇത് പോലെ ഉള്ള മികച്ച കഥകൾആയി വീണ്ടും വരുമല്ലോ

alby • 04-06-2019 22:30

താങ്ക് യൂ ബ്രോ.ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.തീർച്ചയായും പുതിയ കഥകൾ ഉണ്ടാവും

Vinu • 04-06-2019 15:33

Nice story ?????????????

alby • 04-06-2019 15:51

Thank you bro

Baasi • 04-06-2019 13:15

മനേ ആൽബി സംഭവം ജോറായിട്ടാ എന്തുട്ട് സൈസ് കഥയാണ്
I LIKE IT A

alby • 04-06-2019 14:06

താങ്ക് യൂ ബാസി ബ്രോ.സന്തോഷം

Sakeer • 04-06-2019 11:12

സൂപ്പർ കണ്ണ് നിറഞ്ഞു

alby • 04-06-2019 13:17

താങ്ക്സ് ബ്രോ

മന്ദൻ രാജാ • 04-06-2019 11:11

മനോഹരമായി എഴുതി ആൽബി ,

ചില വാക്കുകൾ ഒക്കെ മനസ്സിനെ സ്പർശിക്കുന്നതായി ...
ആശംസകൾ ...

alby • 04-06-2019 13:19

രാജാ,താങ്ക് യൂ.നിങ്ങളുടെ സ്നേഹവും സപ്പോർട്ടും ഒക്കെയാണ് മുന്നോട്ടുള്ള ഊർജം.അപ്പൊ എങ്ങനാ.രുക്കു എന്നു വരും

Chithra • 04-06-2019 14:32

Rajave kudumba sahayam vayichalum

Anoop • 04-06-2019 08:16

Dear ,
Excellent narration

alby • 04-06-2019 09:24

Thanks bro

Said • 06-06-2019 03:18

Good

alby • 06-06-2019 11:05

Thanks bro

rashid • 04-06-2019 00:57

അടിപൊളി, നല്ല ഫ്ലോ ഉള്ള അവതരണം

alby • 04-06-2019 01:09

താങ്ക്സ് ബ്രോ

കമന്റ് മൊതലാളി • 04-06-2019 00:26

മന്ദൻ രാജായുടെ   C2  ബാച്ച്  1992  ചരൽകുന്ന്  വായിച്ചതു  പോലെ  ഇണ്ട്   ചില  തിരുത്തുകൾ   വരുത്തി  എന്ന്   മാത്രം?????

alby • 04-06-2019 03:37

ഇതിലൂടെ ആ വലിയ എഴുത്തുകാരനെ ഓർത്തതിൽ സന്തോഷം.താങ്ക്സ് ബ്രോ.എന്റെ ഒരു ആഗ്രഹത്തിന്റെ പുറത്ത് എഴുതിയ കഥ.ഞാൻ വായിച്ച കഥകൾ സ്വാധീനിച്ചിരിക്കാം.ഇനി ഉണ്ടാവാതെ നോക്കാം.വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.

അപ്പൂട്ടൻ • 04-06-2019 00:16

ബ്രോ മനോഹരം.. വാക്കുകൾ ഇല്ല..ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കുന്നു

alby • 04-06-2019 03:38

താങ്ക്സ് അപ്പു ബ്രോ

അപ്പൂട്ടൻ • 04-06-2019 00:15

ബ്രോ മനോഹരം.. വാക്കുകൾ ഇല്ല

Sufnas nishad • 03-06-2019 23:57

Bro, ithoru kambhi kahdayalla. Real story ennunuvennam parayan.  Oro pegum vazhikkumbhol enthennillatha oru avesham aduthath vazhikaan.good.
Bro, story supper.

alby • 04-06-2019 00:00

താങ്ക്സ് ബ്രോ നല്ല വാക്കുകൾക്ക് നന്ദി.

Ranjith • 03-06-2019 23:28

Albi super bro I love you....

alby • 03-06-2019 23:59

താങ്ക്സ് ബ്രോ

Bro • 03-06-2019 22:38

Onnumilla parayan adipowli story bro

alby • 03-06-2019 23:11

താങ്ക്സ് ബ്രോ

Vipi • 03-06-2019 19:50

Excellent story bro. Kidukki,nice theme.pinne e story vayichapol madhan sir nte c2 batch 1992 charalkunnam ormavannu excellent.....

alby • 03-06-2019 20:19

താങ്ക്സ് ബ്രോ.വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.രാജാ സാറിന്റെ കഥ ഓർമ വന്നു എന്നു പറയുന്നത് തന്നെ അഭിമാനം തോന്നുന്ന കാര്യമാണ്.അതിന്റെയൊന്നും പരിസരത്ത് നിൽക്കാൻ യോഗ്യത ഇല്ല എങ്കിലും

അഭിരാമി • 03-06-2019 19:40

ഞാൻ എന്ത് പറയാനാ. ഒന്നും പറയാൻ ഇല്ല. കിടുക്കി.

alby • 03-06-2019 19:45

താങ്ക്സ് അഭിരാമി.കഥ വായിച്ചതിനും പ്രോത്സാഹനം നൽകുന്നതിനും

പൊന്നു.? • 03-06-2019 18:29

കിടു.
മനോഹരം....❤

????

alby • 03-06-2019 18:58

താങ്ക്സ്

madhu • 03-06-2019 17:57

dear albi

kalakki mone dinesa.....kathayil oru jeevitham unde..athanu manoharam...pinne endingum......entha parayuka.sarikkum palpayasam thane mone..ithil kooduthal onnum parayanilla..ithepole thane adutha kathayum poratte

wish u all the best

alby • 03-06-2019 18:58

നന്ദി നിങ്ങളുടെ പ്രോത്സാഹനം ആണ് മുന്നോട്ടുള്ള ഊർജം.എന്റെയും ഒപ്പം മറ്റു കഥകളും വായിക്കുക.

Drakula • 03-06-2019 17:56

Cute story....

alby • 03-06-2019 18:55

താങ്ക്സ് ബ്രോ

Ajith P Ravi • 03-06-2019 16:22

പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം
ഒരു കുടുക്കച്ചി സ്റ്റോറി

alby • 03-06-2019 17:40

താങ്ക്സ് ബ്രോ

G • 03-06-2019 15:44

Super

alby • 03-06-2019 18:52

താങ്ക്സ് ബ്രോ

uma • 03-06-2019 15:40

അതിമനോഹരം പറയുവാൻ വാക്കുകൾ കിട്ടുന്നില്ല

alby • 03-06-2019 17:40

താങ്ക്സ് ബ്രോ

ദേവൻ • 03-06-2019 14:56

ആൽബിച്ചാ.. മൈ ബ്യൂഗിൾ മാൻ..,
കണ്ടതെല്ലാം മനോഹരം കാണാനിരിക്കുന്നതോ അതിമനോഹരം എന്നത് പോലെയാണ് അളിയന്റെ ഓരോ കൃതികളും.. ഇരുത്തി വായിപ്പിക്കുക എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്.. തുടക്കം മുതൽ തന്നെ വൃന്ദയും ശരത്തും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയുണ്ടായിരുന്നത്കൊണ്ട് അത് പ്രതീക്ഷിച്ചതാണ് വായിച്ചത്.. എഴുത്തിൽ ചൂണ്ടിക്കാണിക്കാൻ ചില പോരായ്മ്മകളും ഉണ്ട്.. പക്ഷേ അതൊന്നും ഇവിടെ പ്രസക്തമല്ല.. കാരണം കഥ അത്ര മനോഹരമായിരുന്നു..
ഒപ്പം എന്റെ പ്രിയ സുഹൃത്തിനെ അടുത്തറിയാൻ കിട്ടിയ ഒരു ചാൻസും.. നല്ല വായനാ ശീലമുള്ള ഒരു ആസ്വാദകനെ.. അക്ഷരങ്ങളെയും സംഗീതത്തെയും സ്നേഹിക്കുന്ന ഒരു കലാകാരനെ.. ഒപ്പം നന്മയുള്ള ഒരു മനുഷ്യസ്നേഹിയെയും ഞാൻ ഈ വരികളിൽ കണ്ടു.. പ്രിയ സുഹൃത്തിന്റെ ഇനിയുള്ള ഓരോ രചനയും കാത്തിരിക്കുന്നവരിൽ ഇനി ഞാനും ഉണ്ടാവും..

നിറഞ്ഞ സ്നേഹത്തോടെ
ദേവൻ

alby • 03-06-2019 17:47

ദേവേട്ടാ,ചൂടുകാലത്തും കോട്ടിട്ട് നടക്കുന്ന മനുഷ്യാ നന്ദിയുണ്ട് ഈ ആസ്വാദനക്കുറിപ്പിന്.പോരായ്മകൾ അടുത്ത കഥകളിൽ പരിഹരിക്കാൻ ശ്രമിക്കാം.കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.പിന്നെ അവസാനം പറഞ്ഞത് പോലെ അങ്ങനെ കുറച്ചു ശീലങ്ങൾ ഇല്ലാതില്ല.അത്‌ എന്റെ ഡി എൻ എ ഇൽ മെർജ് ആയിട്ടുള്ളതാണ്

അഭിരാമി • 03-06-2019 19:42

Devaragam next part eappola

വേതാളം • 03-06-2019 14:49

അൽബിച്ചായ ഗംഭീരം... കാറ്റിലിങ്ങനെ പാറി നടന്ന ഒരു ഫീൽ... അവസാനത്തെ പാരഗ്രാഫ് അതിൽ എല്ലാമുണ്ട്. ഇനിയും ഇതുപോലുളള കഥകൾ വരട്ടെ.

alby • 03-06-2019 17:41

നന്ദി,വായിച്ചതിനും പ്രോത്സാഹനം നൽകുന്നതിനും

?MR.കിംഗ്‌ ലയർ? • 03-06-2019 14:14

ഇച്ചായ,

      മനോഹരം, ഈ കഥയെ വർണിക്കാൻ ഒരുപാട് വാക്കുകൾ തേടി നടന്നെങ്കിലും ഏറ്റവും മികച്ചത് എനിക്ക് കണ്ടെത്താനായില്ല അത് കൊണ്ടാണ് ആ ഒറ്റ വാക്കിൽ ഒതുക്കിയത്. ഓരോ വാക്കും വരിയും വായിച്ചപ്പോൾ ഒരു ഉല്ലാസപ്പൂങ്കാറ്റ് പോലെ ഞാൻ  ശരത്തിനെയും വൃന്ദയെയും തഴുകി തലോടി പോകുന്ന പോലെ തോന്നി.ഒരുപാട് വാക്കുകൾ കുത്തിക്കയറ്റി ബോർ ആകുന്നില്ല. ഇതുപോലെ മനോഹറാമായ കാവ്യം ഇനിയും ഇച്ചായന്റെ തൂലികയിൽ നിന്നും അടർന്നു വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

alby • 03-06-2019 17:40

നുണയാ,നല്ല വാക്കുകൾക്ക് നന്ദി.ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.ഇതുപോലെ സ്നേഹവും സപ്പോർട്ടും ഉള്ളപ്പോൾ എഴുതാതെ മാറിനിൽക്കുന്നത് എങ്ങനെ

JOSEPH • 03-06-2019 14:08

സൂപ്പർബ് writing ആൽബി ബ്രോ.

alby • 03-06-2019 14:30

താങ്ക്സ് ഔസേപ്പേ,വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

Akku • 03-06-2019 13:54

What a amazing story

alby • 03-06-2019 14:29

താങ്ക്സ് ബ്രോ

Kannan • 03-06-2019 13:34

Hi Alby,

Nice story. Well done. Waiting for the next

--
With Love

Kannan

alby • 03-06-2019 14:28

താങ്ക്സ് ബ്രോ

പ്രിയംവദ കാതരയാണ് • 03-06-2019 13:02

മനോഹരം.  ❤️

alby • 03-06-2019 14:28

താങ്ക്സ്

കൊച്ചുപ്രേമൻ • 03-06-2019 11:29

ഒരുപാട് സ്ഥലത്ത് ലാഗിംങ് വന്നിട്ടുണ്ട്.ഒഴുക്കും പോയിട്ടുണ്ട്.എഴുത്തിന്റെ ശൈലി കൊണ്ടും ഭാഷ കൊണ്ടും,എഴുതിയ കമ്പി പോലും രസിപ്പിക്കാൻ പറ്റിയില്ല.ഇതൊക്കെ ഒന്ന് ശ്രദ്ധിക്കുക.all the best.

alby • 03-06-2019 14:27

പ്രചോദനം നൽകുന്ന വാക്കുകൾക്ക് നന്ദി.അടുത്ത കഥയിൽ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം.ഒറ്റയടിക്ക് അല്ല.ശ്രമിക്കും.നന്ദി വായിച്ചതിനും നല്ല വാക്കുകൾ നൽകിയതിനും

?MR.കിംഗ്‌ ലയർ? • 03-06-2019 09:29

ഇച്ചായ ഹാജർ വച്ചടുണ്ട്...... ബാക്കി വായിച്ചു കഴിഞ്ഞു

alby • 03-06-2019 14:24

ഓക്കേ വെയ്റ്റിംഗ്

sreeni • 03-06-2019 09:27

28 page undayitum pettanu theernathu pole.

super ayirunu bro. ini ingane ulla nalla kadhakal pratheeshikunu

alby • 03-06-2019 14:23

താങ്ക്സ് ബ്രോ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

മായാവി? അതൊരു? ജിന്നാ • 03-06-2019 09:08

പൊളിച്ചു പറയുവാൻ വാക്കുകൾ കിട്ടുന്നില്ല വളരെ മനോഹരം

alby • 03-06-2019 14:22

Thank യൂ ബ്രോ