0%

Chapter Title : Oru Plus Two Kaalam

Author : kkstories Read All Parts 256

നില്‍ക്കുമ്പോള്‍ സൂര്യ പ്രകാശം ആ നേര്‍ത്ത nighty യിലൂടി കടന്നു പോകുമ്പോള്‍ ആ ശരീരം ഞങ്ങള്‍ വെള്ളമിറക്കി കണ്ടു തുടങ്ങി.. രാത്രികലില്‍ അനിത ചേച്ചിയുടെ മാദക സൌന്ദര്യം ഓര്‍ത്തു പൂത്തിരികള്‍ കത്തിച്ചു.. എന്നിരുന്നാലും ചേച്ചിയെ ഒന്ന് ശരിക്ക് കാണണം ,തൊ ടണം , കൂടുതല്‍ അടുക്കണം എന്ന് ഒള്ളത് ഞങ്ങളുടെ എല്ലാം ആഗ്രഹങ്ങള്‍ ആയി മാത്രം അവശേഷിച്ചു..

ഒരു ഞായറാഴ്ച tution ഇല്ലാത്ത ദിവസം മറന്നു വെച്ച എന്‍റെ ബുക്ക്‌ എടുക്കാന്‍ ഞാന്‍ ചേച്ചിയുടെ വീട്ടില്‍ പോയി . പുറത്തു നിന്ന് വിളിച്ചിട്ട് ആരെയും കണ്ടില്ല. തുറന്നു കിടന്ന വാതിലില്‍ കൂടി ഞാന്‍ അകത്തു കടന്നു. ആരും ഉള്ള ലക്ഷണം ഇല്ല.. ഞാന്‍ ബുക്ക്‌ എടുത്തു തിരികെ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ചേച്ചിയുടെ മുറിയില്‍ ഒരു അനക്കം കേട്ടു . ഞാന്‍ ചാരിയിട്ടിരുന്ന വാതില്‍ മെല്ലെ തുറന്നു . ചേച്ചി ഊണ് കഴിഞ്ഞു നല്ല മയക്കം.. ചേച്ചിയുടെ ആ കിടപ്പ് കണ്ടപ്പോള്‍ എന്‍റെ സിരകളില്‍ മിന്നല്‍ പാഞ്ഞു.. അലസമായ ആ കിടപ്പില്‍ ചേച്ചിയെ വാരി ഉമ്മ വെക്കാന്‍ എന്‍റെ മനസ് വെമ്പി.. ശ്വാസം വിടുന്ന താളത്തില്‍ ഉയരുകയും താഴുകയും ചെയ്യുന്ന ചേച്ചിയുടെ മുലകള്‍ എന്‍റെ കണ്ണ് തെള്ളിച്ചു.. മെല്ലെ അടുത്ത് ചെന്ന് അനിത ചേച്ചി എന്ന് വിളിച്ചപ്പോള്‍ ചേച്ചി ഞെട്ടി ഉണര്‍ന്നു.. എന്നെ കണ്ടപ്പോള്‍ ഒന്ന് പകച്ചു. ഞാന്‍ ബുക്ക്‌ എടുക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ ചേച്ചി ഉറക്കപിച്ചയില്‍ എന്തൊക്കെയോ പിറുപിറുത്തു.. കട്ടിലില്‍ നിന്ന് എഴുനേറ്റു മുടി ചുറ്റി കെട്ടുമ്പോള്‍ ചേച്ചിയുടെ കൊഴുത്ത ചന്തിയുടെ സൌന്ദര്യം എന്‍റെ ശ്വാസത്തിന്റെ വേഗം

💬 Comments

View all comments