ഒരു പൂ വിരിയും പോലെ [Jaya sree]
📝 Ongoing
👁 200K views ❤ 719 likes 💬 1 comments
ഒരു പൂ വിരിയും പോലെ
Oru Poo Viriyum Pole | Author : Jaya Sree
സുഖമല്ലേ എല്ലാവർക്കും
കുറെ നാളുകൾക്ക് ശേഷം ദാ...
പിന്നെയും ഞാൻ തന്നെ... 🤦
ജയ
എല്ലാവരും ക്ഷമയോടെ വായിക്കും എന്ന് കരുതുന്നു
കഥയിലേക്ക്...
ഗ്രാമം
വയലുകളും കാവും ആൽത്തറയും അതിനെ ചുറ്റി കടന്നു പോകുന്ന മൺപാത
കാവിൽ നിന്നും ഉയർന്നും കേൾക്കുന്ന ഭക്തി ഗാനം
വെളുത്ത് നീണ്ടു മുന്നോട്ട് ചലിക്കുന്ന കാൽപ്പാദം
നീണ്ട ഇടതൂർന്ന മുടി വെളുത്ത ശരീരം
ശരാശരിയിൽ കവിഞ്ഞ ഉയരം കറുത്ത കരയുള്ള സാരിയും അതേ നിറത്തിൽ ഉള്ള ബ്ലൗസും ധരിച്ചിരിക്കുന്നു
അവള് കൈ കൂപ്പി കണ്ണടച്ച് പ്രാർത്ഥിക്കുകയാണ്
കോവിലിൽ നിന്നും ശാന്തിക്കാരൻ പുറത്തേക്ക് വന്നു ചന്ദനവും
പൂജാരി : വിനു രോഹിണി നക്ഷത്രം
അയാള് കോവിലിൻ്റെ മണി ഒന്നടിക്കുന്നു
ചന്ദനം വാങ്ങി നെറ്റിയിൽ തൊടുമ്പോൾ
പൂജാരി : എത്രാമത്തെയാ പിറന്നാള്
ഗോപിക : അവന് 18 തികയുന്നു
പൂജാരി : ഉവ്വോ... പായസം അപ്പുറത്ത് ന്നു വാങ്ങിച്ചോളൂ
ഗോപിക : ഉവ്വ്
ശാന്തി : ഇന്ന് സന്ധയ്ക്ക് അരുളപ്പാട് ഉണ്ടേ കുട്ടി വരില്ലേ
ഗോപിക : നോക്കട്ടെ
അവള് വലിയ തൂക്ക് പത്രവുമായി അമ്പലത്തിൻ്റെ പുറത്തേക്ക് ഇറങ്ങി ആൽത്തറ ചുറ്റി വീടിലേക്ക് തിരിച്ചു നടന്നു
വീട്ടിൽ വന്നു പടി കയറുന്നതിനിടയിൽ
മാധവൻ എന്നും ഒരു വെളുത്ത തോർത്തിൽ മാത്രമാണ് കാണുന്നത്.... കഷണ്ടി കയറിയ തലയ്ക്ക് ഇരു വശത്തും പിറകിലും വെളുത്ത കുറ്റി മുടി. ശരാശര
💬 Comments
View all comments