← Back to ഒരു പ്രണയ കാലത്ത് [Rahul Krishnan M]

Comments

ഒരു പ്രണയ കാലത്ത് [Rahul Krishnan M] · approved reader discussion

Shazz • 2020-05-21 13:02

ബാക്കി എവടെ മുത്തേ

Sajir • 2020-02-16 23:26

കൊള്ളാം നല്ല തുടക്കം.നല്ലൊരു പ്രണയ നോവൽ സമ്മാനിക്കു

നാടോടി • 2020-02-13 07:16

Next part?

Manikuttan. R • 2020-02-12 17:44

Super thudakam, vannote baki

അപരിചിതൻ • 2020-02-12 16:33

നല്ല കഥ ഇത് പോലെ തന്നെ തുടരണേ....
പേജ് കുറച്ചു കൂട്ടി എഴുതാൻ കൂടെ ശ്രമിക്കാമോ...
അടുത്ത part എപ്പോളാ.....???

Fareed • 2020-02-12 07:47

Supper. .. Next part

JOSEPH • 2020-02-11 12:41

നല്ല തുടക്കം. ഈ ഫ്ലോയിൽ തന്നെ കഥ മുന്നോട്ട് പോകട്ടെ.

നാടോടി • 2020-02-11 06:09

കൊള്ളാം പക്ഷെ പൂർത്തിയാകുമോ

ആശാൻ • 2020-02-11 03:52

നിങ്ങൾ കമെന്റിനൊന്നും മറുപടി കൊടുക്കുന്നില്ലല്ലോ അതുകൊണ്ട് ഇത് പാതി വഴിയിൽ നിർത്തുമെന്നൊരു തോന്നൽ

കാത്തിരിക്കണോ

achu • 2020-02-11 02:03

Valare nannayirunnu
Page kooti ezhuthane

Anoop • 2020-02-11 00:41

Nannayittund kurach kudi sradhikanam  thudakam  Kollam

സുന്ദര കില്ലാടി • 2020-02-11 00:35

ഇഷ്ടയിട്ടോ...????

അടുത്ത ഭാഗം ഉണ്ടനെ പ്രതീക്ഷിക്കുന്നു...

സുന്ദര കില്ലാടി • 2020-02-11 00:34

ഇഷ്ടയിട്ടോ...????
ബാക്കി ഉണ്ടാവോ.....
Waiting... ☺️

Cap • 2020-02-11 00:13

ബാക്കി ഉണ്ടായാൽ മതി......... (കഥയുടെ തീം ഉം സ്റ്റോറി ടെല്ലിങ് കൊള്ളാം )

Thamburatty • 2020-02-10 21:29

അടുത്ത പാർട്ടിനായിട്ട് wait ചെയ്യുന്നു.

harshan • 2020-02-10 18:03

എനിക്ക്  ഇഷ്ടം ആയി

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

Shazz • 2020-02-10 17:49

ആഹാ കാത്തിരിക്കാൻ ഒരു രചനകൂടി. നല്ല തുടക്കം. പിന്നെ പേജ് കുറവാണ് തുടക്കമായതിനാൽ not a പ്രോബ്ലം പക്ഷെ love ഫീൽ ചെയ്യണമെങ്കിൽ കുറച്ചു കൂടി പേജ് വേണമായിരുന്നു എന്നൊരു തോന്നൽ അഭിപ്രായം മാത്രമാണ്. അടുത്ത ഭാഗം വൈകിപ്പിക്കരുതേ. Waiting for next part

സ്നേഹപൂർവ്വം
Shuhaib

തമ്പുരാൻ • 2020-02-10 17:21

നന്നായിട്ടുണ്ട് അടിപൊളി??

ഞാൻ ആരോ • 2020-02-10 17:17

അടിപൊളി

നന്ദൻ • 2020-02-10 17:14

നന്നായിട്ടുണ്ട്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു