0%

Chapter Title : ഒരു പ്രണയ കഥ [Vijay]

Author : Kambikathakal Read All Parts 725

അദ്ദേഹം നടന്നു.. അപ്പോഴും അദ്ദേഹം ചുമക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് ആഡംമ്പര കാർ അദ്ദേഹത്തിന്റെ അടുത്ത് നിർത്തി.. വേഷത്തിൽ ഡ്രൈവർ എന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തിന് ഡോർ തുറന്ന് കൊടുത്തു.. ചിലപ്പോൾ നേരം വൈകിയത് കാരണം വീട്ടിൽ നിന്നും തിരക്കി വന്നതാവും. നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു.. തണുപ്പിനുള്ള തൊപ്പിയും വസ്ത്രവും ധരിച്ചു ആളുകൾ ഇറങ്ങി തുടങ്ങി.. കൂടുതലും പുരുഷൻമാരാണ്.. ഞാൻ വേഗം ട്രെയിനിങ് നടക്കുന്ന റിസോർട്ടിലേക്കു നടന്നു..

അവസാന ദിനമായ ഇന്ന് വീട്ടിലേക്കു തിരിക്കുന്ന സന്തോഷത്തിലാണ് എല്ലാവരും. എങ്കിലും ഒരു മാസം ഒരുമിച്ചു കളിച്ചും പഠിച്ചും തീർത്ത മുഹൂർത്തങ്ങൾ മിസ്സ്‌ ചെയ്യുന്നതിലെ വിഷമം എല്ലാവർക്കും ഉണ്ട്.. 18 പുരുഷൻമാരും 12 സ്ത്രീകളും അടക്കം 30 പേരുടെ ട്രെയിനിങ് ആയിരുന്നു.. ഇന്നത്തെ അവസാന പരീക്ഷയും കഴിഞ്ഞ് ഞങ്ങൾക്ക് വണ്ടി കയറണം.. എല്ലാവരുമായും നല്ല സ്നേഹത്തിൽ തന്നെ കഴിഞ്ഞു കഴിഞ്ഞ 29 ദിവസവും..

""ഫാസിലെ...""

""Mm"" ടേബിളിലെ പൂക്കൾ ശരിയാക്കുന്നതിനിടയിൽ പുറകിൽ നിന്നുള്ള വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി.. പൂജ!! ഞങ്ങളോരെ പ്രണയമാണ്.. പിറന്ന ദിവസം വരെ കറക്റ്റ്.. കഴിഞ്ഞ ദിവസങ്ങളിലൊക്കെ എന്നോട് നല്ല കൂട്ടായിരുന്നു അവൾ. ഞാനും അവളോട്‌ അങ്ങനെ തന്നെയാണ്. കാണാൻ ഒരു സുന്ദരി. എപ്പോഴും ഒരു കറുത്ത പൊട്ടിട്ടാണ് അവൾ നടക്കുന്നത്. എപ്പോഴും ചുരിദാർ ധരിക്കും.. മുടി പിന്നിലേക്ക് വലിച്ചു കെട്ടും..

""ആരിത് മാമിതയോ "" എന്റെ പണിയിൽ മുഴുകി കൊണ്ടു ഞാൻ അവളോട്‌ ചോദിച്ചു.

""നീ കളിയാക്കൊന്നും വേണ്ട.. ""

""ഞാൻ കാര്യം പറഞ്ഞതാ. നിങ്ങളെ ഇരട്ട പെറ്റതാണെന്നെ പറയൂ.. എന്തൊരു സാമ്യം ""

""Ok

💬 Comments

View all comments