0%

Chapter Title : ഒരു പ്രണയ കഥ [Vijay]

Author : Kambikathakal Read All Parts 731

കിട്ടിയാൽ മതിയായിരുന്നു.""

""Mm, ചിലപ്പോൾ നാളെ മെയിൽ വരും. നിനക്ക് മെയിൽ വന്നാലുടനെ എന്നെ അറിയിക്കണേ ""

""നോക്കട്ടെ "" എന്നത്തേയും പോലെ അവളെ കളിപ്പിക്കാൻ ഞാൻ പറഞ്ഞു.

""എന്തിനും ആദ്യം തർക്കുത്തരം പറഞ്ഞോണം..😡""

""വെറുതെ പറഞ്ഞതാ തരാം ""

""ആ അങ്ങനെ പറ.. നമുക്കൊരുമിച്ചു കിട്ടിയാൽ മതിയായിരുന്നു ""

""ഇവിടെ അടുത്ത് വല്ലതും കിട്ടിയാൽ മതിയായിരുന്നു ""

""കിട്ടട്ടെ ""

""നീ എന്താ വൈകിയേ ""

""വരുന്ന വഴിക്കു ബസ് ഒന്ന് ബ്രേക്കഡൗൺ ആയി ""

""Mm, നല്ല ആളല്ലേ കയറിയത്.. അതിലൊതുങ്ങിയത് ഭാഗ്യം ""

""പോടാ.. നീ പാലക്കാട്ടേക്ക് വരുന്നുണ്ടോ ""

""ഇല്ല എന്തേ ""

""ഒന്നുല്ല.. വരുമ്പോൾ വീട്ടിലേക്കു വരാൻ പറയാൻ ""

""പ്ലാനിങ് ഒന്നുമില്ല.. നീ ഇങ്ങോട്ടുപോര്.. ഇവിടെ മൊത്തം കാണിക്കാം ""

""ആ അടിപൊളി. അച്ഛനൊരു പട്ടാള ചിട്ടയുടെ ആശാനാണ്. ""

""എന്നാ മെസ്സേജ് ചെയ്യുന്നത് കാണണ്ട. പാലക്കാട്ടുള്ള വെടിയുണ്ട വയനാട്ടിൽ കൊള്ളും..""

""ചിലപ്പോ.. അതാണച്ചൻ. ""

""അല്ല ഇന്നും ചുരിദാർ ആണോ വേഷം.""

""അതേ 🤭""

""ഒന്ന് മാറ്റിപിടിച്ചൂടെ.. എന്നും ചുരിദാർ ദാരിദ്ര്യം..""

""എനിക്കതാ ഇഷ്ടം.. നല്ല ഭംഗിയല്ലേ?""

""ആ കുഴപ്പമില്ല.""

""പിന്നെ വേറെന്താ ഇടാ.. ""

""എന്തെങ്കിലും ഇട്ടോ.. ഇടാണ്ട് നിക്കണ്ട ""

""അയ്യേ.. ""

""Mm ന്നാ ശരി ഞാൻ പിന്നെ വരാ.. ഇവരുടെ കൂടെ കുറച്ചുനേരം ഇരിക്കട്ടെ ""

""Mm ശരി bye ""

""Bye ""

അവളോട്‌ സംസാരിച്ചിരിക്കുമ്പോൾ സമയം പോകുന്നതേ അറിയില്ല. എന്ത് കൊണ്ടു അവൾക്ക് ഇത്രേം നാൾ പ്രേമമൊന്നുമില്ലായിരുന്നു എന്ന്

💬 Comments

View all comments