Chapter Title : ഒരു പ്രണയ കഥ 1
എത്തുന്നത് .പുതുതായി ഒരുത്തി വരണ്ടുണ്ട് എന്നു കേട്ടതോടെ ക്ലാസ് ഒന്നുണർന്നു -"ആ കുട്ടി വന്നത്രേ സ്റ്റാഫ് റൂമിൽ ഇരിക്കുവാന്ന് അച്ഛന്റെ കൂടെ " ങ്ങെ ഇതെവിടുന്നാ ഈ അശരീരി തിരിഞ്ഞു നോക്കുമ്പോ ബുദ്ധന്റെ പ്രതിമ പോലെ അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് ന്റെ സ്വന്തം ചങ്ക് ചിമിട്ടൻ രാജു .രാജു എന്നാ അവന്റെ പേര് ചെക്കൻ നല്ല ചിമിട്ടൻ സിക്സർ അടിക്കും അങ്ങനെ കോളനീലെ പിള്ളേരിട്ട പേരാ ചിമിട്ടൻ എന്ന് .ണിം ...mണിം .....സെക്കന്റ് ബെല്ലടിച്ചു ..എല്ലാ കണ്ണും ക്ലാസിന്റെ വാതിക്കൽ പ്രതിഷ്ഠിച്ചപ്പോൾ 2 കണ്ണ് മാത്രം ഞങ്ങളെ പരതുന്നു. രേഷ്മ.. ക്ലാസ് ലീഡർ ആരേലും മിണ്ടിയാൽ ആ പൂറിക്ക് ബോർഡേൽ പേരെഴുതി ടീച്ചറുവരുമ്പോ ആളാകാനാടാ എന്ന് ചിമിട്ടൻ എന്റെ ചെവിയിൽ പറഞ്ഞു പോകാൻ പറയടാ എന്നു ഞാൻ പറഞ്ഞതു മാത്രം ഓർമയുണ്ട് പിന്നെ കാണണത് ബോർഡിന്റെ ഒത്ത നടുക്ക് വിവേക് എന്ന പേരാണ് . ചിമിട്ടാ ഞാൻ പെട്ടടാ.... ങ്ങെ... ആ നാറി മൈൻഡ് പോലും ചെയ്യണില്ല ശരിക്കും പെട്ടു പുതുതായി വരുന്ന കുട്ടിയുടെ മുന്നിൽ വച്ച് അടി വാങ്ങാതിരിക്കാനുള്ള ചിമിട്ടൻ നാറിടെ സൈക്കോളജിക്കൽ അപ്റോച്ച് .ഞാൻ ഏതായാലും പെട്ടു ഇനി കൂട്ടു പ്രതിയെ ഒപിക്കണം ഞാൻ തിരിഞ്ഞു മറിഞ്ഞും ശ്രമിച്ചു എവിടുന്ന് ഒരു തെണ്ടിയും മിണ്ടണ്ടില്ല അല്ലാത്തപ്പോ എട്ടും പത്തു പേര് ബോർഡിൽ ഷൈൻ ചേയ്യേണ്ടതാ ദൈവമേ റാണി ടീച്ചർ ക്ലാസിലേക്ക് വരുന്നു കൂടെ അതാ അവൾ വെളുത്ത് മെലിഞ്ഞ് നീളൻ മുടിയുമായി പുതിയ കുട്ടി ഹാവൂ നെറ്റിയിൽ ചന്ദനക്കുറി അപ്പോ ഹിന്ദുവാണ് മം പ്രതീക്ഷക്ക്
💬 Comments
View all comments