0%

Chapter Title : ഒരു പ്രണയ കഥ 1

Author : vichu Read All Parts 311

തിരഞ്ഞുപിടിച്ചല്ലോ ഇനി ബാക്കിയുള്ള പ്രോഗ്രാമെല്ലാം നന്നായി നടത്തുവാൻ ഞങ്ങളെ തിരഞ്ഞു പിടിച്ചു മാറ്റിയതാണോ ഏയ്... അങ്ങനെ ആവില്ല ഞാൻ ചുറ്റും നോക്കി പുതിയൊരു പുച്ഛക്കാരി വന്നാരുന്നല്ലോ അവളെ കാണുന്നില്ലല്ലോ..... ടീച്ചറേ ടീച്ചറേ എന്നേം കൂടെ ഞാൻ നന്നായി അത്തപൂക്കളമിടുന്നതാ ... നല്ല പരിചയമുള്ള വൃത്തികെട്ട ശബ്ദം ചിമിട്ടൻ  ഈ പൊട്ടന് നാണമില്ലേ ആ പെണ്ണുമ്പിള്ളയോട് കെഞ്ചാൻ ടീച്ചറാണു പോലും പത്തിലായിട്ടും മിണ്ടി കഴിഞ്ഞാൽ തല്ലാൻ ഇവർക്ക് നാണമില്ലേ  വേണ്ട അത്തപൂക്കളം ടീമിൽ എന്നേം കൂട്ടി താ .എന്റെ ഉള്ളിൽ നുരഞ്ഞ് പൊങ്ങിയ അമർഷം ഞാൻ തന്നെ തല്ലിക്കെടുത്തി അല്ല ഇവനെന്തിനാ പൂക്കളമിടാൻ മുട്ടി നിൽക്കുന്നത് എന്നാലോചിച്ചു നിക്കുമ്പോളാ  രേഷ്മ വന്നു വിളിക്കണേ ഡിസൈൻ തീരുമാനിക്കാൻ ഞാനല്പം വെയ്റ്റ് ഇടാന്ന് വെച്ചതാ വേണ്ട ഇവളൊക്കെ എന്നേ കൂട്ടാതെ പൂക്കളം വരെ ഇടും അതുകൊണ്ട് വല്യ ജാഡ കാണിക്കാതെ പോയേക്കാന്ന് വച്ചു ചെന്നപ്പോ അതാ പഠിപ്പി അരവിന്ദ് എല്ലാവർക്കും കുറെ ഡിസൈൻ ഒക്കെ കാണിച്ചു കൊടുക്കുന്നു ശൈടാ ഇവൻ വെൽ പ്ലാൻഡ് ആണല്ലോ. എല്ലായിടത്തും മൂഞ്ചലാണല്ലോ ദൈവമേ ... ഞാനും ഒന്ന് എല്ലാത്തിലും കണ്ണോടിച്ച് നോക്കി  . ഞാൻ അതിൽ ഒരെണ്ണം ചുമ്മാ എടുത്ത് നോക്കി കൊള്ളാം ഞാനൽപം ഉറക്കെ പറഞ്ഞു :..നോക്കട്ടെ ഇങ്ങു തന്നെ .. വീണ യ്യോ വീണ തന്നെ ഇവളീ കൂട്ടത്തിൽ ഉണ്ടായിരുന്നൊ അവളും എന്റെ അടുത്ത് വന്ന് നിന്നു എന്റെ കയ്യിലെ പേപ്പർ കട്ടിംഗിലെ ഡിസൈൻ നോക്കി പുള്ളിക്കാരിക്ക് ഇഷ്ടപെട്ടന്ന് ഞാനാ മുഖത്തു നിന്ന് വായിച്ചെടുത്തു .. നല്ല വട്ട മുഖവും നെറ്റിയിയിലെ കുറിയ

💬 Comments

View all comments