0%

Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]

Author : Kambikathakal Read All Parts 328

നിന്റെ തന്തപ്പടി എന്നെ പിടിച്ചിടിക്കാൻ"

"ഹം. കാണാതെയൊക്കെ വരൻ പറ്റും... വഴിയുണ്ട്".

"അതേ, ഒരു കാര്യം ചോദിച്ചാൽ ബഹളം വെക്കരുത്".

"ഇല്ല ചോദിച്ചേ?"

"എനിക്കൊരു ഉമ്മ തരുമോ? ആദ്യമായിട്ടാ ഒരാളോട് ചോദിക്കുന്നെ?"

"ഉമ്മ. ഇനി എനിക്ക് താ".

കേൾക്കേണ്ട താമസം "ഉമ്മ ഉമ്മ ഉമ്മ. എടീ നിന്നെ ഇപ്പോൾ വിളിക്കാൻ പറ്റുമോ? ശബ്ദം കേൾക്കാൻ ഒരു കൊതി തോന്നുന്നു."

"ഒരു മിനിറ്റ് മാത്രം. അച്ഛൻ എങ്ങാനും അറിഞ്ഞാൽ എന്നെ കൊന്നു കളയും."

"ഓക്കേ" എന്നും പറഞ്ഞു ഞാൻ അവളെ വിളിച്ചു. ഫസ്റ്റ് റിങ്ങിൽ തന്നെ അവൾ കാൾ എടുത്തു.

"ഹലോ ഡീ"

"ഹലോ ചേട്ടാ, പെട്ടെന്ന് പറ"

"ചുമ്മാ വിളിച്ചത്, നിന്റെ ശബ്ദം കേൾക്കാൻ ഒരു കൊതി തോന്നി. അതാ".

"എനിക്കും കൊതി തോന്നി കുട്ടന്റെ ശബ്ദം കേൾക്കാൻ."

"അതെ, എന്നൊക്കൊരു ഉമ്മ തരുമോ? ചോദിച്ചു എന്നെ ഉള്ളൂ."

"ഉമ്മ, ഐ ലവ് യു. ഉമ്മ. ഇനി എനിക്കൊരു ഉമ്മ താ"

"ഉമ്മ പൊന്നേ, എന്റെ ചക്കര അഞ്ജുകുട്ടീ, ഉമ്മ ഐ ലവ് യു".

"ഉമ്മ. ഞാൻ വെക്കുവാണേ. നാളെ കാണാം". അതും പറഞ്ഞു അവൾ വെച്ചു. നല്ല സുന്ദരമായ സ്വപ്‌നങ്ങൾ കണ്ടു ഞാനും ഉറങ്ങി.

അങ്ങനെ ഏതാനും ആഴ്ചകൾ കഴിഞ്ഞു പോയി. ഞങ്ങൾ രണ്ടു പേരും വളരെ അടുത്ത് കഴിഞ്ഞു അപ്പോഴേക്കും. രാവിലെ എന്നെ വിളിച്ചെണീപ്പിക്കുന്നതു മുതൽ എന്ത് ഡ്രസ്സ് ഇടണം, എങ്ങനെ വൃത്തിയായി വരണം എന്ന് വരെ അവൾ നോക്കാൻ തുടങ്ങി. ഉച്ചക്ക് എനിക്കുള്ള ലഞ്ച് കൂടെ അവൾ കൊണ്ട് വരും. ഫുഡ് വാരി

💬 Comments

View all comments