Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]
മുത്തി. അവളുടെ ദേഹം കുഴഞ്ഞു പോകുന്ന ഒരു ഫീൽ എനിക്ക് തോന്നി.
"എനിക്കൊരുമ്മ തരുവോ? ഞാൻ ചോദിച്ചു.
പതിയെ ചിരിച്ചു കൊണ്ട് അവൾ അവളുടെ കൈ എടുത്തു എന്റെ മുഖം എടുത്തു കവിളിൽ നന്നായി ഒരുമ്മ വെച്ചു. "ഉമ്മ, ഉമ്മ, ഐ ലവ് യു. ഞാൻ നിന്റേതല്ലേ, പിന്നെന്തിനാ നീ ചോദിക്കുന്നെ?". വളരെ നിഷ്കളങ്കമായിരുന്നു ആ ചോദ്യം. ഞാൻ ഒന്ന് ചിരിച്ചു, എന്നിട്ടവളെ വാരിപ്പുണർന്നു പതിയെ നെറ്റിയിലും കവിളിലും ചുംബിച്ചു. അവളും എന്നെ തിരികെ ചുബിച്ചു. ആദ്യമായി ചുംബിക്കുന്ന രണ്ടു പേരുടെ ചുംബനങ്ങളാൽ ആ ക്യാബിൻ നിറഞ്ഞു. അല്പം കഴിഞ്ഞു ഞാൻ അവളെ ചേർത്ത് പിടിച്ചു അവളുടെ ആ ചെഞ്ചുണ്ടിൽ പതിയെ ഉമ്മ വെച്ചു. അവൾ അത് പ്രതീക്ഷിച്ചില്ല, പക്ഷെ ഒന്നും പറഞ്ഞില്ല. പക്ഷെ അതിഷ്ടപ്പെട്ടില്ല എന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി.
"സോറി ഡീ.. അറിയാതെ പറ്റിപോയതാ" .... ഞാൻ ക്ഷമാപണം നടത്തി.
"നീ എന്താ പൊട്ടനാണോ. എനിക്കിഷ്ടമില്ലേൽ നീ ഇപ്പൊ എന്നെ ഇങ്ങനെ കെട്ടിപ്പിടിച്ചിരുന്നു ഉമ്മ വെക്കുമോ? വല്ല ക്യാമറയും ഉണ്ടോന്നു പേടിച്ച ഞാൻ നോക്കിയേ. മണ്ടൂസ്".
ഞാൻ ഉടനെ തന്നെ അവിടെ മൊത്തം അരിച്ചു പെറുക്കി. മുകളിലും താഴെയും എല്ലാം ചെക് ചെയ്തു. തപ്പൽ കഫെയിൽ ക്യാമറയോ? സ്വന്തം ബിസിനസിനെ ആരേലും കുളം തൊണ്ടുമോ? ഒന്നുമില്ല എന്ന ആശ്വാസത്തിൽ ഞാൻ പറഞ്ഞു.
"ഒന്നുമില്ല മാഡം. മനുഷ്യനെ പേടിപ്പിക്കാൻ. ഇനി ഒരു ഉമ്മ തരാമോ?"
കേട്ടപാടെ അവൾ എന്റെ കൈ പിടിച്ചു അവളുടെ തോളിലൂടെ ഇട്ടു എന്നെ കെട്ടിപ്പിടിച്ചു. ശ്വാസം മുട്ടുന്നത്
💬 Comments
View all comments