0%

Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]

Author : Kambikathakal Read All Parts 366

നിന്ന് അവളുടെ മുഖത്തേക്ക് നോക്കി. "എനിക്കൊരുപാടിഷ്ടമാ പട്ടീ നിന്നെ. എനിക്ക് നിന്നെ കല്യാണം കഴിച്ചു മിനിമം 4 പിള്ളേരെങ്കിലും ഉണ്ടാക്കണം എന്നാലോചിക്കുമ്പോഴാ ഇട്ടിട്ടു പോകുന്ന കാര്യം നീ പറയുന്നത്. മരമണ്ടി. എന്റെ മുഖം കണ്ടിട്ട് നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ ഇട്ടിട്ടു പോകുന്നെന്ന്. നിന്റപ്പനെ പേടിച്ചിട്ടാ ഞാൻ പെണ്ണ് ചോദിക്കാത്തെ, അല്ലേൽ ഞാൻ നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചേനെ".

അവൾ ചിരിച്ചു. ഹൃദയം തുറന്നു ചിരിച്ചു. ആ ചിരിയിൽ ഞാനും പങ്കു ചേർന്നു. അങ്ങനെ ഞങ്ങൾ കോളേജ് വരെ നടന്നു. എന്റെ ജീവിതത്തിൽ ആഞ്ഞടിക്കാനിരുന്ന കൊടുംകാറ്റുകൾ ഒന്നും അറിയാതെ.

തുടരും.......

💬 Comments

View all comments