0%

Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]

Author : Kambikathakal Read All Parts 298

എഞ്ചിനിയേർസ് ആകണം എന്നാരുന്നു ആഗ്രഹം. ചേച്ചി അച്ഛന്റെ കൂടെ അടി കൂടി അവസാനം BSC പഠിക്കാൻ പോയി. ഞാൻ പേടിത്തൊണ്ടി ആയതു കാരണം എന്നെ എഞ്ചിനീറിങ്ങിനു അച്ഛൻ ചേർത്തു".

"അച്ഛൻ ഭയങ്കരനാ അല്ലെ?" ഞാൻ ചോദിച്ചു.

"ഹേയ്, ഇല്ല അത്ര പാവമല്ല. ഞങ്ങൾ വേറെ കുട്ടികളോട് മിണ്ടുന്നതു പോലും അച്ഛന് ഇഷ്ടമല്ല. പ്രതേകിച്ചു ആൺകുട്ടികളോട്. ഇനിയെങ്ങാനും വഴി തെറ്റി പോയാലോ എന്നായിരിക്കും".

"അപ്പൊ എന്നോട് മിണ്ടുന്നതും പ്രശ്നമാകുമല്ലോ?" ഞാൻ വീണ്ടും ചോദിച്ചു.

"ഹേയ്, ഇല്ല ചേട്ടന്റെ അച്ഛനേം അമ്മയേം ഒക്കെ അറിയാമല്ലോ, അതും പോരാഞ്ഞിട്ട് ബന്ധുക്കൾ കൂടിയാണല്ലോ. അതുകൊണ്ടു ഓക്കേ. ഞാൻ അച്ഛനോട് പറഞ്ഞിട്ടു ഈ വിളിക്കുന്നെ".  അവൾ പറഞ്ഞു.

"അപ്പൊ അഞ്ജലിക്ക് വല്ല ബോയ്‌ഫ്രണ്ട്സും ഉണ്ടേൽ അച്ഛൻ കൊന്നു കളയുമല്ലോ" ഞാൻ ചിരിച്ചു കൊണ്ട്  ചോദിച്ചു. മനസ്സിൽ ദൈവത്തിനോട് പ്രാര്ഥിക്കുകയായിരുന്നു ഞാൻ.

"അയ്യോ, ആലോചിക്കാനേ വയ്യ. അച്ഛൻ കൊന്നു കളയും എന്നെ". അവൾ പറഞ്ഞു. ഞാൻ പതുക്കെ അടുത്ത ചോദ്യം ചോദിച്ചു.

"ഹേയ്, അത് ചുമ്മാതായിരിക്കും. അഞ്ജലിയെപ്പോലുള്ള ഒരു പെൺകുട്ടിക്ക് ബോയ്‌ഫ്രണ്ട്‌ ഇല്ല എന്ന് പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ കഴിയില്ല. എന്നെപോലെയുള്ള സാധാരണക്കാർക്ക് ഇല്ല എന്ന് പറഞ്ഞാൽ സത്യമായിരിക്കും. അഞ്ജലിയൊക്കെ, ചുമ്മാ അങ്ങ് പറഞ്ഞോണം". ഞാൻ രണ്ടും കല്പിച്ചു അങ്ങ് പറഞ്ഞു.

"അയ്യോ, സത്യമായിട്ടും ഇല്ല ചേട്ടാ. ഞാൻ ഗേൾസ് സ്കൂളിലല്ലേ പഠിച്ചത്. എല്ലാ ദിവസവും അച്ഛൻ കൊണ്ട് വിടും, വൈകിട്ട് വിളിക്കാൻ വരും. പിന്നെ ഇപ്പോഴാ ആദ്യമായിട്ട് ഇങ്ങനെ. ചേട്ടന് ഗേൾ ഫ്രണ്ട്‌സ് ഇല്ല എന്ന് പറഞ്ഞത് ചുമ്മാതല്ലേ. ചേട്ടൻ വെസ്റ്റേൺ മ്യൂസിക് ക്ലബ്ബിൽ

💬 Comments

View all comments