Chapter Title : ഒരു പ്രവാസിയുടെ ഓർമ്മകൾ 10 ( Thanthonni )
ചെയ്തു, +1നല്ല മാർക്ക് കിട്ടിയപ്പോൾ അച്ഛൻ എന്താ നിനക്ക് വേണ്ടതെന്നു ചോദിച്ചു, ഞാൻ ഒരു ബൈക്ക് വേണമെന്ന് പറഞ്ഞു അങ്ങനെ ഹോണ്ട ഷൈൻ ബൈക്ക് മേടിച്ചു പിന്നെ സ്കൂളിൽ പോക്കും വരവുമെല്ലാം അതിലായിരുന്നു. അങ്ങനെ ഒരു ദിവസം അതൊരു വെള്ളിയാഴ്ച ആയിരുന്നു ഞാൻ പതിവിലും നേരത്തെ ട്യൂഷൻ സെന്ററിൽ എത്തി. ആരും വന്നിട്ടില്ല ഞാൻ കട്ടപോസ്റ് അടിച്ചു നിൽക്കുകയാണ്. അപ്പോളാണ് ഞാൻ ആ കാഴ്ച കാണുന്നത് അല്ല ആ ശബ്ദ്ദം കേൾക്കുന്നത് മറ്റൊന്നുമല്ല കൊലുസുകളുടെ ശബ്ദം. എന്റെ കണ്ണുകൾക്ക് കുളിർമഴ ആയിരുന്നു ആ കാഴ്ച. നല്ല വെളുത്ത കുട്ടികളുടെ മുഖമുള്ള ഒരു ക്യൂട്ട് പെൺകുട്ടി അവൾ കണ്ണാടി വെച്ചിട്ടുണ്ട് ഒരു മഞ്ഞ കുറി ഉണ്ട് അവളുടെ നെറ്റിയിൽ തൊട്ടാൽ ചോര പൊടിയുന്ന കവിളുകൾ ഒതുങ്ങിയ ശരീരം 155cm ഹൈറ്റ് വരും. എന്തോ എനിക്ക് അന്നുവരെ ഒരു പെണ്ണിനോടും തോന്നാത്ത ഒരു വികാരം അവളോട് തോന്നി തുടങ്ങി. മറ്റുപെണ്ണുങ്ങളെ ഞാൻ കാമ കണ്ണുകളാലാണ് ഞാൻ നോക്കിയിട്ടുള്ളത് പക്ഷെ അവളോട് മാത്രം എനിക്ക് അങ്ങനെ തോന്നിയില്ല. അതെ അവൾ ഞങ്ങളുടെ സ്കൂളിൽ തന്നെ ആണ് പഠിക്കുന്നത് പക്ഷെ ഞാൻ കണ്ടിട്ടില്ല, അവള് ട്യൂഷൻ സെന്ററിലേക്ക് കേറി, ഓഹോ അപ്പോൾ അവൾ ട്യൂഷൻ പഠിക്കുന്നതും ഇവിടെത്തന്നെ ആണല്ലേ, എല്ലാ ദിവസവും കൃത്യമായി ക്ലാസിൽ വരുന്നതുകൊണ്ടായിരിക്കാം ഞാൻ അവളെ ഇതുവരെ കാണാഞ്ഞത്, എനിക്ക് അന്നത്തെ ക്ലസുകൾ ഒന്നും ഞാൻ സ്രെധിച്ചില്ല അവളായിരുന്നു എന്റെ മനസുമുഴുവൻ. ഞാൻ അന്ന് ഇന്റർവെൽ സമയത്തു സ്കൂൾ മുഴുവൻ അവളെ തപ്പിനടന്നു അവസാനം ഞാൻ അവളെ കണ്ടെത്തി, പേര് മീര, കോമേഴ്‌സ് ആണ് വലിയ ജാട ഒന്നുമില്ല എല്ലാവരുമായും നല്ലരീതിൽ ഇടപെടും അങ്ങനെ എല്ലാംകൊണ്ടും നല്ല സ്വഭാവം. ഞാൻ എന്റെ കൂട്ടുകാരോട് കാര്യം പറഞ്ഞു അവന്മാര് ഡീറ്റെയിൽസ് തപ്പിയെടുത്തു തന്നു. വീട് സ്കൂളിന്റെ അടുത്തു തന്നെയാണ് വീട്ടിൽ അച്ഛൻ അമ്മ അനിയൻ, അച്ഛനു കൺസ്ട്രക്ഷൻ ബിസിനസ് ആണ്, ലൈനൊന്നുമില്ല ബട്ട് വളയില്ല. ഉച്ചക്ക് ബെല്ലടിച്ചു വെള്ളിയഴ്ച ആയതുകൊണ്ട് 12. 30ആണ് ലഞ്ച് ബ്രേക്ക്.എനിക്ക് കഴിക്കാൻ തോന്നിയില്ല അവളെ കാണണം എന്നുള്ള
💬 Comments
View all comments