← Back to ഒരു പ്രവാസിയുടെ ഓർമ്മകൾ 2 (സൗമ്യ)

Comments

ഒരു പ്രവാസിയുടെ ഓർമ്മകൾ 2 (സൗമ്യ) · approved reader discussion

പൊന്നു ? • 27-11-2023 12:36

കിടു.

????

thamashakaran • 19-12-2017 10:22

കൊള്ളാം ബ്രോ. അക്ഷര തെറ്റ് ഒണ്ട്. പിന്നെ നല്ല സ്പീഡും.

Vishal • 08-12-2017 15:46

Eda kalla.... thathonni...Katha polichu macha, super, balance pettennu tharuvo? Athmav.

Vijayakumar • 08-12-2017 13:39

Kollam .. super akunnundu kattom.keep it up and continue thanthonni

benzY • 08-12-2017 10:08

Spelling mistakes nokkuka

jo • 08-12-2017 10:06

സൂപ്പർ ആകുന്നുണ്ട്. അക്ഷരത്തെറ്റുകളും സ്പീഡും അല്പം കുറച്ചാൽ കൂടുതൽ നന്നാവും....

Kochu • 08-12-2017 09:10

തീം കൊള്ളാം, അവസാന 2 പേജ് റിപീറ്റ് ആണല്ലോ,  എന്തായാലും കൊള്ളാം, അടുത്ത ഭാഗം അക്ഷരത്തെറ്റ് എല്ലാം ശ്രദ്ധിച്ച് പേജ് കൂട്ടി എഴുതണം.

asuran • 08-12-2017 05:08

സത്യം പറഞ്ഞാൽ ആദ്യഭാഗം എനിക്ക് ഇഷ്ടപെട്ടിലായിരുന്നു. പക്ഷെ ആ വിഷമം ഇത് വായിച്ചപ്പോൾ തീർന്നു. Nice going. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

അർജ്ജുൻ EMPIRE • 07-12-2017 23:26

ബ്രോ കഥ നന്നായിരുന്നു...
തീമും സൂപ്പർ...

പക്ഷേ എഴുതി കഴിഞ്ഞ് ഒന്ന് വായിച്ചു നോക്കണേ ബ്രോ...
കുറച്ച് അക്ഷര പിശക് ഉണ്ട്...

അടുത്തഭാഗം പെട്ടെന്ന്    ഇട്ടോണേ ...