Chapter Title : ഒരു പ്രവാസിയുടെ ഓർമ്മകൾ 4 (സൗമ്യ)
ചേച്ചി പറഞ്ഞു ഇതും ഒരു സർപ്രൈസ് ആണ് ഇതിലും വലിയ സർപ്രൈസ് എന്റെ മുറിയിൽ ആണ് ചേച്ചി ഡോർ ലോക്ക് ചെയ്തു എന്നെയും വിളിച്ചു മുകളിലെ മുറിയിലേക്ക് പോയി. ഞാൻ ചെന്നു വാതിൽ തുറന്നു ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയി ഞാനതുകണ്ടു എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടുനിന്നുപോയി തുടരും..... ഈ ഭാഗത്തിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഒന്നും വന്നുകാണില്ല ദയവായി ഷെമിക്കുക അവർത്തവിരസത ഒഴിവാക്കാനാണ് ഞാൻ ഇങ്ങനെ ചെയ്തത് അടുത്ത ലക്കത്തിൽ ഇതിന്റെ തുടർച്ച ആയിരിക്കില്ല കാരണം ഇത് സംഭവിക്കുന്നതിനു മുൻപ് നടന്ന ഒരു സംഭവം എനിക്ക് പറയാനുണ്ട്.
💬 Comments
View all comments