Chapter Title : ഒരു പ്രവാസിയുടെ ഓർമ്മകൾ 7 [Thanthonni]
പറയുന്നത്, ഡാ വിനു നിനക്ക് ഏതു ബ്രാൻഡ് ആണ് വേണ്ടത്. എന്റിക്കറിയാം ഞങ്ങളുടെ വീട്ടിലെ എല്ലാവരും കഴിക്കുമെന്നു പ്രേത്യേകിച്ചു ഞാൻ.... ഞാൻ :എതൊക്കെ ഉണ്ട്? ആന്റി :നീ പോയി നോക്ക് എന്റെ കബോർഡിൽ ഇരിപ്പുണ്ട് താക്കോല് തലയനയുടെ അടിയിലുണ്ട്. ഞാൻ ആന്റിയുടെ റൂമിൽ ചെന്നു താക്കോലെടുത്തു കബോർഡ് തുറന്നു, ഞാൻ ഞെട്ടിപ്പോയി ഒരുപാട് കുപ്പികൾ അതിലുണ്ട്. ഞാൻ അതിൽനിന്നും ഒരു ആഫ്റ്റർ ഡാർക്ക് എടുത്തു ഡൈനിങ്ങ് റൂമിൽ വന്നു അപ്പളേക്കും അവിടെ എല്ലാം റെഡി ആയിരുന്നു. ചേച്ചി 3 ഗ്ലാസ് എടുത്തു കൊണ്ടുവന്നു ഞാൻ കുപ്പിപൊട്ടിച്ചു മൂന്നിലും ഒരു 60 വെച്ചൊഴിച്ചു ആന്റി അതിൽ ഐസ് ഇട്ടു ഞങ്ങൾ മൂന്നുപേരും ചിയേസ് പറഞ്ഞു ഓരോ സിപ് എടുത്തു അങ്ങനെ എന്തൊക്കെയോ പറഞ്ഞും ഫുഡും കഴിച്ചു ആ കുപ്പി മുക്കാലും തീർന്നു, ആന്റി ഫിറ്റ് ആയി ചേച്ചിയും കുറച്ച് സെറ്റ് ആണ് എനിക്കും കൊളിത്തിയിരുന്നു ഒരു പരുവത്തിൽ ഞാനും ചേച്ചിയും ആന്റിയെ എടുത്തു ആന്റിയുടെ റൂമിൽ കൊണ്ട് കിടത്തി ഞാനും ചേച്ചിയും ഡൈനിങ്ങ് റൂമെല്ലാം വൃത്തിയാക്കി ബാക്കിയുള്ള ഫുഡ് ഫ്രിഡ്ജിലും വെച്ചു തിരിച്ചു ആന്റിയുടെ മുറിയിൽ ചെന്നപ്പോൾ ആന്റിയെ കാണുന്നില്ല. ഞാൻ ചെന്നു ബാത്റൂമിൽ നോക്കി ആന്റി അവിടെ വാളുവെച്ചു കിടപ്പുണ്ട് ഞാനും ചേച്ചിയും ആന്റിയെ എടുത്തു ക്ലോസെറ്റിന്റെ മുകളിരുത്തി. എല്ലാം കഴുകി ആന്റിയെ ഷവറിന്റെ അടിയിൽ നിർത്തി കുളിപ്പിച്ചു അപ്പളേക്കും ചേച്ചിയും വന്നു ഞാൻ ലുങ്കി നനയാതിരിക്കാൻ അതൂരി ടവൽ ഹോൾഡറിൽ ഇട്ടു ചേച്ചി വന്നു ആന്റിയുടെ ഡ്രസ്സ് എല്ലാം ഊരി മാറ്റി ഞങ്ങൾ മൂന്നുപേരും നനഞ്ഞു.
💬 Comments
View all comments