Chapter Title : ഒരു പ്രവാസിയുടെ ഓർമ്മകൾ 7 [Thanthonni]
ഞാൻ ഹോസ്പിറ്റലിലേക്കി പോയി അമ്മുമ്മയെ അന്ന് ഡിസ്ചാർജ് ചെയ്തില്ല അമ്മേടെ അനിയത്തി വന്നിട്ടുണ്ടായിരുന്നു അമ്മ പറഞ്ഞു വീട്ടിൽ പോയി എനിക്കൊന്നു കുളിക്കണം എന്റെ ഡ്രെസ്സും എടുക്കണം ഒരുമാസം കഴിഞ്ഞേ പ്ലാസ്റ്റർ എടുക്കു ഞാൻ അമ്മേടെകൂടെ വീട്ടിൽ പോകുവാ നീയും പൊരുനെങ്കിൽ പോരെ ഞാൻ ഒന്ന് മൂളി, ഞങ്ങൾ വീട്ടിലേക്കു പോയി അമ്മ വന്നതുകണ്ടപ്പോൾ സുജ ആന്റിയും സൗമ്യ ചേച്ചിയും വീട്ടിലേക്കു വന്നു, അമ്മുമ്മയുടെ വിവരങ്ങൾ അന്വേഷിച്ചു നാളെ ഡിസ്ചാജ് ആകും ഞാൻ വീട്ടിലേക്കു പോകുവാ ആരുമില്ലലോ അവിടെ നോക്കാൻ ഇവനെയും അങ്ങ് കൊണ്ടുപോകാം, അവധിയല്ലേ ഇത് അമ്മ പറഞ്ഞപ്പോൾ രണ്ടുപേരുടെയും മുഖം മാറുന്നത് ഞാൻ കണ്ടു,
ഞാൻ :അമ്മേ അമ്മ പൊക്കോ അവിടെ എനിക്ക് ആരുമില്ല കളിക്കാനൊന്നും.
അമ്മ :നീ ഇവിടെ നിന്നാലും ശെരിയാകില്ല നിന്റെ കാര്യങ്ങൾ ആരു നോക്കും.
ആന്റി :അവൻ ഇവിടെ നിൽക്കുവാണെങ്കിൽ നിന്നോട്ടെ ഞങ്ങൾ രണ്ടുപേരും ഒറ്റക്കാകില്ല ഇവിടെ അവന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം.
സൗമ്യ :ഉഷ ആന്റി ഇവന്റെ കാര്യമോർത്തു വിഷമിക്കേണ്ട ഞങ്ങൾ നോക്കിക്കൊള്ളാം.
അമ്മ :അതും ശെരിയാ നിങ്ങൾ രണ്ടുപേരും ഒറ്റക്കല്ലേ സുനി എന്തിയെ ?
ആന്റി :അവള് എന്റെ വീട്ടിലാ അമ്മുമ്മേടെ കൂടെ നിൽക്കണം എന്ന് പറഞ്ഞു പോയതാ.
അമ്മ :ശെരി സുജേ ഞാൻ ഒന്ന് പോയി കുളിക്കട്ടെ പെട്ടെന്ന് തന്നെ പോകണം. സൗമ്യക്ക് ഇന്ന് ക്ലാസ്സ് ഇല്ലായിരുന്നോ ?
സൗമ്യ :ഇല്ല ആന്റി ഇന്ന് ശനി അല്ലെ ???
അമ്മ :ഓ ഞാൻ അത് ഓർത്തില്ല..
അമ്മ കുളിയൊക്കെ കഴിഞ്ഞു ഒരു ബാഗിൽ തുണിയൊക്കെ എടുത്ത് ഇറങ്ങി.
💬 Comments
View all comments