ഒരു പ്രവാസിയുടെ ഓർമ്മകൾ 9 [Thanthonni]
📝 Ongoing
👁 74.1K views ❤ 320 likes 💬 5 comments
ഒരു പ്രവാസിയുടെ ഓർമ്മകൾ 9
(വാണി ആന്റിയും സരിത ആന്റിയും)
Oru Pravasiyude oormakal Part 9 Author : Thanthonni | Previous Parts
അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല എന്റെ സ്വാപ്ന സുന്ദരി വാണി എന്റേതാകുന്ന ദിവസം, എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു 7മണി ആയപ്പോൾത്തന്നെ ഞാൻ അമ്മയോട് അഖിലിന്റെ വീട്ടിൽ പോകുകയാണെന്നുപറഞ്ഞു വീട്ടിൽ നിന്നുമിറങ്ങി 7.30 ആയപ്പോൾ ഞാൻ സരിതയുടെ വീട്ടിൽ എത്തി കാളിംഗ് ബെല്ലടിച്ചു വാതിൽ തുറന്നത് സരിത ആയിരുന്നു രാവിലെ തന്നെ കുളിച്ചു തയിൽ ഒരു തോർത്ത് കെട്ടിട്ടിയിട്ടുണ്ട് ചുരിദാറിന്റെ ടോപ് മാത്രമേ ഇട്ടിട്ടൊള്ളു കണ്ടലറിയാം അകത്തൊന്നുമിട്ടിട്ടില്ല..
സരിത :വാടാ വിനു നീ രാവിലെതന്നെ ഇങ്ങു പോരുന്നോ. മുട്ടിനിക്കുവാ അല്ലേടാ ?
ഞാൻ :പിന്നെ രാവിലെ വരണം എന്ന് എന്നോടുപറഞ്ഞില്ലേ ഞാൻ വാക്കുപാലിച്ചു, ഇന്നലെ ഉറങ്ങിയില്ലെന്നു തോനുന്നു നല്ല പരിപാടി ആരുന്നോ ?
സരിത :എന്തു പരിപാടി രണ്ടു റൗണ്ട് പോയി അത്രതന്നെ...
ഞാൻ :ആട്ടെ ആളെന്തിയെ ?
സരിത :ആര് ?
ഞാൻ :വാണി ആന്റി !!
സരിത :അവള് രാവിലെതന്നെ പോയി...
അതുകേട്ടപ്പോൾ എന്റെ മുഖം വടി ഞാൻ ഒന്നും മിണ്ടിയില്ല...
സരിത :എന്താടാ മുഖത്തു കടന്നല് കുത്തിയോ വീർപ്പിച്ചു പിടിച്ചിരിക്കുന്നത്, ഡാ ചെക്കാ അവളിപ്പം വരും കടയുടെ താക്കോല്‍ സ്റ്റാഫിനെ ഏല്പിക്കാൻ പോയതാ നീ കേറി വാ അപ്പോളേക്കും നമുക്കൊന്നു സെറ്റ് ആകാം...
ഞാൻ :ഞാൻ വരുവാ വണ്ടി പുറകി
💬 Comments
View all comments