← Back to ഒരു പ്രവാസിയുടെ ഓർമ്മകൾ

Comments

ഒരു പ്രവാസിയുടെ ഓർമ്മകൾ · approved reader discussion

പൊന്നു ? • 03-12-2023 08:58

കൊള്ളാം..... സൂപ്പർ.

????

പൊന്നു ? • 27-11-2023 10:35

കൊള്ളാം...... നല്ല തുടക്കം.

????

thamashakaran • 19-12-2017 11:00

നല്ല ഇമ്പ്രോവെമെന്റ് ഒണ്ട് ബ്രോ.കുറച്ചു അക്ഷര തെറ്റ് ഒണ്ട്. കുറച്ചൂടെ സ്പീഡ് കുറക്കണം.

thamashakaran • 19-12-2017 10:11

കൊള്ളാം

Vijayakumar • 14-12-2017 19:29

Super...adipoliyakunnundu katto...keep ot up thanthonni...vedikettu avatharanam...kalikal continuty kadha onnukudi kozhukkum...soumiya  chechiumaya oru kali kudi banam katto...adutha bhagathinayee kathirikkunnu thanthonni...

ഋഷി • 14-12-2017 16:42

ഈ ഭാഗം എനിക്കിഷ്ടപ്പെട്ടു. ചെറിയ ആധിപത്യവും,  ബലാൽക്കാരവും. അടുത്ത ഭാഗം ഉടനെ കാണുമോ ?

thanthonni • 14-12-2017 16:51

മാനസികമായി അൽപ്പം തകർന്നിരിക്കുന്ന സാഹചര്യമാണ് കഴിയുന്നതും നേരത്തെതന്നെ അടുത്ത ഭാഗം ഇടാം

subitha • 14-12-2017 15:36

Ho samadhichirikkunnu bro..
Kidilan sadhanaatto mmade vedikett polenduttaaa nirthandaa  nghde ponnotteanni

thanthonni • 14-12-2017 16:51

താങ്ക്സ് ബ്രോ

Vishal • 14-12-2017 14:38

Ayalkkara... Adipoliyayittund, pinne visheshangal ? Athmav.

thanthonni • 14-12-2017 16:54

താങ്ക്സ് ബ്രോ, ഒന്നുമില്ല ബ്രോ ദിവസവും ഡ്യൂട്ടിക്ക് പോകുന്നു റൂമിൽ പോയികിടന്നുറങ്ങുന്നു അത്രതന്നെ, നാളെ വെള്ളി അല്ലെ അപ്പോൾ ഫുൾ ടൈം റൂമിൽ ആണ്

benzY • 14-12-2017 11:38

Kollam ...

thanthonni • 14-12-2017 16:52

താങ്ക്സ്

Merina • 08-12-2017 16:46

കൊള്ളാം

asuran • 07-12-2017 15:59

താങ്കൾക്ക് കഥ ഇഷ്ടപെട്ടിലെങ്കിൽ വായിക്കാതിരിക്കാം ഇഷ്ടപ്പെട്ടില്ല എന്ന് പറയാം.  പക്ഷെ നിർത്താൻ പറയുന്നത് ശരിയല്ല.

Vishal • 07-12-2017 19:06

Asuranna aa parangathu correct,asuranna pinne enthokkeyund visheshangal Xmas evidamvareyayi ? Athmav

Vishal • 07-12-2017 15:57

Dear vayanakkare, friends. Puthiya oral kadhayezhuthumbol otthiri thettukal varam, nammal avarude thettukal choondi kanikkukayum, prolsahippikkukayumanu cheyyendathu allathe nirulsahappeduthunnathu orikkalum sariyaya karyamalla. Sariyalle my dear erutte ,Raj shen,pankali,rdx,antony,kirathan,neelima,soosan,jo,erushi,asuran,ansiya,pinne name vittu poya ente dear friends.athmav.

Vijayakumar • 07-12-2017 15:26

Thudakkam kollam thanthonni..keep it up and continue...

Raj • 07-12-2017 14:01

good. pls continue

Nidhin • 07-12-2017 13:21

It feels orginal.. ninga polik bro...waiting for nxt....

Vishal • 07-12-2017 12:59

Saramilla bro, nalla kadhakal thanikku ezhuthanakum bro thalarathe munpottu pokoo .onnum ezhuthattha ennekkal nallathu ithezhuthiya thankalalle, ellavarum ambaniyakan pattumo ? Pinne sremichal enthengilumokke ayitheeram. Snehathode, athmav.

thanthonni • 07-12-2017 10:51

സോറി ബ്രോ എനിക്ക് എഴുതാൻ അറിയില്ല പക്ഷെ ഞാൻ ഇത് തുടരും....
അതിനു ഒരുപാട് കാരണം ഉണ്ട്...
ഞാൻ ഇത് എഴുതിയത് ആരും വായിക്കാൻ വേണ്ടിയല്ല എന്റെ ഒരു മനഃസമാധാനത്തിനു വേണ്ടിയാണു
ഇങ്ങനെ ഒന്നു പോസ്റ്റ്‌ ചെയ്തു നിങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ഞാൻ ക്ഷെമ ചോദിക്കുന്നു

വടക്കോന്‍ വിട്ടിലേകെച്ചു കുഞ്ഞ് • 07-12-2017 02:36

സഹോ അവതരണം.  കെള്ളം... പേജ് കുട്ടണം...