0%

Chapter Title : ഒരു പ്രേത്യേക കമ്പി കഥ [Fantastica]

Author : kkstories Read All Parts 3K

കുട്ടൻ വെട്ടി വിറച്ചു. രണ്ടു തുള്ളി നിറഞ്ഞു ഒഴുകി.

ഞാൻ : ഹലോ

ദേവിക : സർ എണീറ്റോ?

ഞാൻ : ഇപ്പോ പൊങ്ങിയതേ ഒള്ളു.

ദേവിക : എന്ത്?

ഞാൻ : ഞാൻ. കട്ടിലിൽ നിന്ന് ഇപ്പൊ പൊങ്ങിയെ ഒള്ളുന്.

ദേവിക : ഹ്മ്മ് ഹ്മ്മ്. കൂടുതൽ പൊങ്ങണ്ട. ഞാൻ വിളിച്ചത് ഈ വരുന്ന തിങ്കൾ ചൊവ്വ നീ ഫ്രീ ആണോ?

മനസ്സില്ല മനസ്സോടെ

ഞാൻ : ഫ്രീ ആണാണോന്ന് ചോദിച്ചാൽ തിരക്കില്ലാതില്ല.

ദേവിക : പറയടാ പൊട്ടാ. ഒരു എമർജൻസി കാര്യത്തിന.

ഞാൻ : എന്താ കാര്യോന്ന് പറ. എന്നിട്ട് ഞാൻ ആലോചിക്കാം.

ദേവിക: എടാ monday എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട് കൊച്ചിയിൽ വെച്ച്. ഒറ്റക് പോവാൻ വീട്ടിൽ നിന്ന് സമ്മതിക്കില്ല. നീയും കൂടെ വരാൻ വേണ്ടിയ.

ഞാൻ : എടാ എന്നാ വീട്ടീന്ന് ആരേലും കൊണ്ട് പോ. എന്റെ കാര്യം ഇത്തിരി ഡൗട്ട.

ദേവിക : എടാ അങ്ങനെ പറയല്ലേ.അത് കഴിഞ്ഞു അടുത്ത ദിവസം ഒരു പാർട്ടി ഒണ്ട്. ഫ്രണ്ട്‌സ് ആയിട്ട്. വീട്ടീന്ന് ആൾ ഉണ്ടേൽ അത് നടക്കൂല. അതല്ലേ നിന്നെ വിളിച്ചത്.

ഞാൻ : അപ്പോ അതായിരുന്നു കാര്യം. ശെരി നോക്കാം.

ദേവിക : നോക്കന്നല്ല ഒരു ഉറപ്പ് പറ.

ഞാൻ : ഞാൻ ഉച്ചക്ക് മുമ്പ് വിളിച്ചു പറയാം.

ദേവിക : ശെരി ശെരി. എന്തായാലും വിളിച്ചു പറയണേ. എനിക്ക് അതിനനുസരിച്ചു പ്ലാൻ ചെയ്യാനൊള്ളതാ.

ഞാൻ : ഓ ശെരി പറയാം.

കാൾ കട്ട്‌ ചെയ്തു കുണ്ണയിലേക് നോക്കിയപ്പോ

💬 Comments

View all comments