0%

Chapter Title : ഒരു പ്രേത്യേക കമ്പി കഥ [Fantastica]

Author : kkstories Read All Parts 3K

അവളോട് ദേഷ്യം ഒന്നും ഇല്ല.

2nd യിയർ മുഴുവൻ സിഗമ ആറ്റിട്യൂട് ആയിരുന്നു. കാരണം കാണാൻ ചരക്ക് ആയിട്ടു ആരും ആ കോളേജിൽ ഇല്ലായിരുന്നു. ടീച്ചർ മാരെ ഓർത്തു വാണമടി ആണ് ആശ്വാസം.അപ്പോഴാണ് ദേവികയുമായി കൂടുതൽ അടുക്കുന്നത്.അതും അവൾ ഇങ്ങോട്ടു വന്നു. കൃത്യമായി പറഞ്ഞാൽ ഒരു ഫീൽഡ് ട്രിപ്പ്‌.കോളേജിൽ നിന്ന്. ടൂർ എന്ന് വിചാരിച്ചു പിള്ളേർ എല്ലാം റെഡി ആയിരുന്നു.

പക്ഷെ സ്ഥിരം ഉള്ള കോളേജിന്റെ ഊമ്പിയ പരുപാടി. തൊട്ട് അപ്പുറത്തുള്ള ഡാമിൽ ആയിരുന്നു. കോളേജിൽ നിന്ന് 4 കിലോമീറ്റർ ഒള്ളു ഡാമിലേക്കു. ലാസ്റ്റ് യിയർ കപിൾസ് സംഗമിക്കാൻ പോകുന്ന സ്ഥലം. ഡാമിൽ എത്തി.

നടക്കാൻ തുടങ്ങി. എനിക്ക് ക്ലാസിൽ അങ്ങനെ പറയത്തക്ക ഫ്രെണ്ട്സ് ആരും ഇല്ലായിരുന്നു. എല്ലാരും ആയിട്ട് കമ്പിനി ഉണ്ടെങ്കിലും എല്ലാം മൈരന്മാരാണ്. അങ്ങനെ ഒറ്റക് നടക്കുമ്പോഴാണ് പുറകിൽ നിന്ന് ദേവികയുടെ വിളി.

പുറകിലേക്ക് നോക്കുമ്പോ ദൂരെ നിന്ന് ദേവിക വരുന്നു.  യൂണിഫോം ആണ് വേഷം. അതായത് സ്കൂൾ യൂണിഫോം തന്നെ. പക്ഷെ പുറത്തൂടെ ഒരു കോട്ടും. കൊട്ട് എന്തിനാണെന്ന് ചോദിച്ചാൽ കോളേജിന്റെ മഹിമ കാണിക്കാൻ എന്ന് പറയുമെങ്കിലും മുലയുടെ മുഴുപ് കാണാതിരിക്കാൻ എന്ന് പറയാം.

അതിന് ഇത്ര മുഴുത്ത മുല ആർക്കും ഈ കോളേജിൽ ഇല്ല. ദേവികക്കും ഇല്ല. ഡ്രെസ്സും കോട്ടും കൂടെ ആയപ്പോ മുല ഉണ്ടോന്ന് തന്നെ സംശയം. സിനിമ നടിയെ പോലെ ഒന്നും ഇല്ലെങ്കിലും മോശം അല്ലാത്ത ലുക്ക്‌ ഉള്ള മുഖം. ഓയിലി സ്കിൻ. കയ്യിലൊക്കെ ചെറിയ രോമങ്ങൾ.

ദേവിക: എങ്ങോട്ടാണ് സർ ഒറ്റക്?

ഞാൻ: വെയിലത്തു നടന്നു മടുത്തു.

💬 Comments

View all comments