0%

Chapter Title : ഒരു പുരാതന കമ്പി കഥ (ജോസഫ് ബേബ് )

Author : kkstories Read All Parts 198

കേവലം ഇരുപത്തിനാല്. കൃഷ്ണഗിരിയിൽ സാവിത്രി മഹാറാണിയോട് സൗന്ദര്യത്തിൽ കിടപിടിക്കാൻ നീലിമ മാത്രമേ ഉണ്ടായിരുന്നുള്ളു. നല്ല പൊക്കം. അര വരെ നീണ്ടുകിടക്കുന്ന ചുരുണ്ട മുടി. തേൻകിനിയുന്ന ചുവന്നു തുടുത്ത ചെഞ്ചുണ്ടുകൾ. ഏതൊരു ആണിനേയും കാമപരിവശനാക്കാൻ കഴിവുള്ള നീല കണ്ണുകൾ. സാവിത്രി റാണിയുടെ അത്രയും വരില്ലേലും തുളുമ്പിനിൽക്കുന്ന ഒട്ടും ഉടയാത്ത മുലകൾ.യുവറാണിയുടെ നടത്തിനുപോലും വല്ലാത്ത ഒരു ആകർഷണീയത ഉണ്ടായിരുന്നു.രണ്ടു റാണിമാരെയും ഒരിക്കൽ പോലും മനസ്സിൽ ഭോഗിച്ചിട്ടില്ലാത്തവർ കൃഷ്ണഗിരി രാജ്യത്തു ഇല്ലായിരുന്നു എന്ന് തന്നെ പറയാം. അയൽരാജ്യങ്ങളെല്ലാം വളരെ ബഹുമാനത്തോടെ മാത്രം കണ്ടിരുന്നു ഇന്ദ്രവർമയെ. പിതാവ് തനിക്കു നൽകിയ രാജ്യം സ്വന്തം കഴിവുകൊണ്ടും തന്റേടം കൊണ്ടും മൂന്നിരട്ടി ആക്കാൻ ഇന്ദ്രവർമക്ക് സാധിച്ചു. അറുപത്തിയാറാം വയസ്സിലും ആയോധനകലകളിലും രാജ്യഭരണത്തിലും തികഞ്ഞ പോരാളിയായിരുന്ന ഇന്ദ്രവർമ പക്ഷേ ശയനമുറിയിൽ തീർത്തും പരാജയം ആയിരുന്നു.തന്റെ ഭാര്യമാരുടെ പ്രശ്നങ്ങൾ മാത്രം തീർത്തുകൊടുക്കാൻ സാധിച്ചിരുന്നില്ല അയാൾക്ക്‌. എന്നാൽ റാണിമാർ അതിൽ നിരാശരായിരുന്നില്ല. അവർ തങ്ങളുടെ ഭർത്താവിനെ അത്യധികം സ്നേഹത്തോടെ ശുശ്രൂഷിച്ചുപോന്നു. രാജാവിന്റെ ഒരേയൊരു പുത്രനാണ് സിദ്ധാർത്ഥൻ.കൃഷ്ണഗിരിയുടെ യുവരാജൻ. പതിനെട്ടു കഴിഞ്ഞ സിദ്ധാർത്ഥൻ താൻ രാജാവാകുന്നതും സ്വപ്നം കണ്ടു ജീവിക്കുന്നു. അക്കാലത്തു ഇരുപത് വസ്സാകണം രാജാവായി അഭിഷേകം ചെയ്യുവാൻ. ഇന്ദ്രവർമയുടെ ബുദ്ധിയും ശക്തിയും സാവിത്രി റാണിയുടെ സൗന്ദര്യവും സ്വന്തമായുള്ള സിദ്ധു തന്റെ സ്വഭാവം നിമിത്തം എല്ലാവർക്കും പ്രിയങ്കരനായിരുന്നു. വിരിഞ്ഞ നെഞ്ചും ഒതുങ്ങിയ അരക്കെട്ടും ഒക്കെയുള്ള സിദ്ധാർത്ഥൻ അന്നത്തെ യുവതികളിടെയെല്ലാം ഉറക്കംകൊല്ലിയായിരുന്നു. കാര്യം സുന്ദരനും പ്രിയങ്കരനുമൊക്കെ ആയിരുന്നെങ്കിലും ഒരു പെണ്ണിനെ പോലും അനുഭവിക്കാൻ കുമാരന് കഴിഞ്ഞിരുന്നില്ല. അങ്ങനെ ഇരിക്കെ ഒരിക്കൽ ഇന്ദ്രവർമ കാട്ടിൽ വേട്ടക്ക് പോകാൻ തീരുമാനിച്ചു.രണ്ടുമൂന്നു വർഷം കൂടുമ്പോൾ പത്തോ ഇരുപതോ

💬 Comments

View all comments