← Back to ഒരു പുതുമഴ നേരത്ത് [അമൻ]

Comments

ഒരു പുതുമഴ നേരത്ത് [അമൻ] · approved reader discussion

Aman • 22-11-2019 00:38

പ്രിയ സുഹൃത്തുക്കളെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഒരായിരം നന്ദി. രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്.  വായിച്ചിട്ട്  അഭിപ്രായം അറിയിച്ചാൽ സന്തോഷം

Kiran • 20-11-2019 22:35

Baki ഇവിടെ

പൊന്നു.? • 14-11-2019 07:05

സ്പീഡ് ഇച്ചിരി കൂടിയാലും, നന്നായിരുന്നു.

????

alby • 05-11-2019 19:22

നൈസ്

Aman • 06-11-2019 10:59

താങ്ക്യൂ :)

Smitha • 05-11-2019 08:19

കൊള്ളാം. കുഴപ്പമില്ലാതെ എഴുതി.

Aman • 05-11-2019 15:49

നന്ദി :)

rashid • 04-11-2019 23:25

കഥ കൊള്ളാം, അവതരണവും നല്ലത്,  പക്ഷെ കുറച്ച് അധികം സ്പീഡ് ആയിപോയി, അനിയൻ വരുന്നു, പിടിക്കുന്നു കളിക്കുന്നു, ഒരു റിയാലിറ്റി കിട്ടിയില്ല.

Aman • 05-11-2019 16:00

നന്ദി... അത്ര മെനക്കെട്ടിരുന്ന് എഴുതിയ കഥയായിരുന്നില്ല ഇത് (മെനക്കെട്ടാലും നല്ലൊരു കഥ എഴുതാൻ മാത്രമുള്ള കഴിവൊന്നും ഇല്ലെന്നത് വേറെ കാര്യം). പണ്ടെപ്പോഴോ ഒരു കഥ എഴുതി എക്സോസിപ്പിൽ പബ്ലിഷ് ചെയ്തിരുന്നു. ഒരു പൂച്ച പോലും തിരിഞ്ഞു നോക്കിയില്ല. നീട്ടിപ്പരത്തി എഴുതിയത് കൊണ്ട് വായനക്കാർക്ക് മടുപ്പ് അനുഭവപ്പെട്ടതാവാം കാരണമെന്ന് തോന്നി. അപ്പോൾ ഒരു ഷോർട്ട് സ്റ്റോറി പോലൊന്ന് എഴുതിപ്പടച്ചാലോ എന്ന് കരുതി എഴുതിയതായിരുന്നു ഇത്. എഴുതിക്കഴിഞ്ഞപ്പോൾ എവിടെയും പബ്ലിഷ് ചെയ്യാനൊന്നും തോന്നിയില്ല. അങ്ങനെ കുറെ കാലം ഗൂഗിൾ ഡ്രൈവിൽ പൊടിപിടിച്ച് കിടക്കുവായിരുന്നു... അവതരണം ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം എഴുതുമ്പോൾ അല്പം കൂടെ റിയലിസ്റ്റിക്കായി എഴുതാൻ ശ്രമിക്കാം :)

Aman • 04-11-2019 10:21

നല്ല വാക്കുകൾക്ക് നന്ദി. പണ്ടെന്നോ എഴുതി ഗൂഗിൾ ഡോക്സിൽ മറന്നു വെച്ചതായിരുന്നു. പ്രതീക്ഷിക്കാതെ ഇവിടെ എത്തിപെട്ടപ്പോൾ പോസ്റ്റ് ചെയ്തേക്കാമെന്ന് കരുതി. തീർച്ചയായും അടുത്ത ഭാഗം എഴുതുമ്പോൾ ശ്രദ്ധിക്കാം :)

Kiran • 04-11-2019 13:04

അടുത്ത part ഇപ്പോൾ വരും.. പെട്ടന്ന് undako

Aman • 05-11-2019 15:48

രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അടുത്ത ഭാഗം  പ്രസിദ്ധികരിക്കാൻ ശ്രമിക്കാം. പുതിയൊരു കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഡോക്ടർ കനിഞ്ഞാൽ അത് ഇന്ന് തന്നെ  സൈറ്റിൽ ലഭ്യമാവുമെന്ന് കരുതുന്നു.

നന്ദൻ • 04-11-2019 08:46

കൊള്ളാം.. അമൻ

Kiran • 04-11-2019 08:13

കൊള്ളാം സൂപ്പർ നല്ല തുടക്കം... കുറച്ചു സ്പീഡ് ayipoyi ennalum വായിക്കാൻ ഒരു സുഖം ഉണ്ട്. അടുത്ത part പെട്ടന്ന് ഇടാൻ nokena.

Musthu • 04-11-2019 07:38

Kadha super aanu , but kurachu faast aanonnu oru samshayam ...  ? waiting for next parts