Chapter Title : ഒരു സാധാരണക്കാരന്റ്റ കഥ 3 [Noufal Kottayam]
തിരിച്ച് ചോദിച്ചു.
സുമി : "ഓ ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നു. ഉറക്കം വന്നില്ല..."
ഞാൻ : " ഹഹ....അങ്ങനെ ആലോചിച്ച് ഉറക്കം കളയണ്ട. 2 ദിവസം ഫ്രീ കിട്ടിയത് അല്ലേ....നന്നായി റസ്റ്റ് എടുക്ക്....അളിയൻ വന്നാൽ പിന്നെ റസ്റ്റ് കിട്ടില്ല. "
സുമി : "പിന്നേ.... ഇവിടെ എന്നും റസ്റ്റ് ആണ്"
ഞാൻ : " ഉവ്വ് , ഞാൻ വിശ്വസിച്ചു !"
സുമി : " പിന്നേ, എല്ലാരും നിങ്ങളെ പോലെ ആണോ ?"
ഞാൻ : " അതെന്താ അങ്ങനെ ചോദിച്ചേ ?"
സുമി : " ഒന്നും ഇല്ലേ.........."
സുമിയും ഞാനും ഏകദേശം തുല്യ ദുഖിതർ ആണെന്ന് ആ നിമിഷം ആണ് ഞാൻ തിരിച്ചറിഞ്ഞത്.
ഞാൻ : " ഞങ്ങളെ പോലെ അല്ല നിങ്ങൾ എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. എന്റ്റ കാര്യം എനിക്കല്ലേ അറിയൂ "
സുമി : " വെറുതെ എന്നെ കളിയാക്കേണ്ട. "
ഞാൻ : " കളിയാക്കിയതല്ല ടോ..... ഞാൻ സത്യം ആണ് പറഞ്ഞത്. "
സുമി: " എന്ത് ?"
ഞാൻ : " ഷഹി ഒരു പ്രത്യേക ടൈപ്പ് ആണ്. എന്റ്റ ആവശ്യങ്ങൾ ഒന്നും അവൾക്ക് പ്രശ്നം അല്ല. എന്തെങ്കിലും കിട്ടിയിട്ട് ദിവസങ്ങൾ ആയി. അളിയൻ ആ കാര്യത്തിൽ ഭാഗ്യവാൻ ആണെന്നാണ് ഞാൻ കരുതിയത് "
കുറച്ച് നേരം അവൾ മറുപടി ഒന്നും അയച്ചില്ല.
ഒരു നിമിഷം ഞാൻ നേർവസ് ആയി. അവള് ദ്വയാർത്ഥം വച്ചല്ല പറഞ്ഞതെങ്കിൽ ഞാൻ കൊടുത്ത മറുപടി അതിരു ലംഘിച്ച് പോയോ
💬 Comments
View all comments