0%

Chapter Title : ഒരു സാധാരണക്കാരന്റ്റ കഥ 3 [Noufal Kottayam]

Author : Kambikathakal Read All Parts 528

കിടന്ന് ഉറങ്ങി എന്ന് ഉറപ്പ് വന്നപ്പോൾ ഞാൻ ഫോണെടുത്ത് നോക്കി. സുമി അപ്പോൾ ഓൺലൈൻ ഇല്ലായിരുന്നു.
പിന്നെ ഇടയ്ക്കിടെ ഗുഡ് മോണിംഗ് ഒക്കെ അയക്കുന്നത് ഒഴിച്ചാൽ കൂടുതൽ ചാറ്റ് ചെയ്യാൻ അവസരം കിട്ടിയില്ല. കൂടാതെ അളിയൻ വന്നത് കാരണം പിന്നെ സുമിയെ കുറച്ച് ദിവസത്തേക്ക് രാത്രി ഓൺലൈൻ കണ്ടിട്ടില്ല.
അങ്ങനെ അളിയൻ ലീവ് കഴിഞ്ഞ് തിരിച്ച് പോകേണ്ട സമയമായി. എയർപോർട്ടിലേക്ക് വിടാനായി ഞങ്ങളും പൊയി. തിരിച്ച് വന്ന് 2 ദിവസം ഷഹാനയുടെ വീട്ടിൽ താമസിച്ചു.
ആ 2 ദിവസങ്ങളിൽ ആണ് സുമിയും ഞാനും തമ്മിലുള്ള ബന്ധം വഴി മാറിയത്.
അളിയൻ തിരികെ പോയത് ഒരു വെള്ളിയാഴ്ച ആയിരുന്നു. ഞായറാഴ്ച ഒരു ബന്ധുവിന്റ്റ കല്യാണം ഉള്ളത് കൊണ്ടാണ് ഞങ്ങൾ രണ്ട് ദിവസം തങ്ങിയിട്ട് പോകാൻ തീരുമാനിച്ചത്. ശനിയാഴ്ച വൈകുന്നേരം ആയപ്പോൾ അളിയന്റ്റ കുഞ്ഞിന് നന്നായി പനിക്കാൻ തുടങ്ങി. കല്യാണം നടക്കുന്നത് ഷഹാനയുടെ വീട്ടിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ദൂരെയാണ്. എല്ലാവരും കൂടി പോകാം എന്നാണ് കരുതിയിരുന്നത്. കുഞ്ഞിന്റ്റ പനി പ്ലാൻ എല്ലാം തെറ്റിച്ചു. അടുത്ത ബന്ധുവിന്റ്റ കല്യാണമായത് കൊണ്ട് പോകാതിരിക്കാനും വയ്യ. അത് കൊണ്ട് എല്ലാവരും പോകുന്നതിന് പകരം ഷഹാനയും കുട്ടികളും അവളുടെ പേരന്റ്റ്സും കൂടി പോകാം എന്ന് തീരുമാനിച്ചു. ഞാൻ രാവിലെ സുമിയെ കൂട്ടി കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോകാം എന്ന് സമ്മതിച്ചു. അങ്ങനെ ഞായറാഴ്ച രാവിലെ 8:30 ഓടെ കല്യാണത്തിന് പോകുന്നവർ വീട്ടിൽ നിന്ന് തിരിച്ചു. അവര് പോയതും ഞാൻ കുളിച്ച് റെഡിയായി വരാം എന്ന് പറഞ്ഞ് എന്റ്റ റൂമിലേക്കും സുമിയും കുഞ്ഞും

💬 Comments

View all comments