0%

Chapter Title : ഒരു സമയ യാത്ര [സുർമിനേറ്റർ]

Author : Kambikathakal Read All Parts 357
സൗന്ദര്യവതിയായിരുന്നു. അതുകൊണ്ടായിരിക്കണം 38 വയസിലും അവളുടെ ശാരീരിക സൗന്ദര്യം അതിനെ വെല്ലുന്നതായിരുന്നു. അവിടെ ഉള്ള ഒട്ടു മിക്ക പേരും അവളിലിൽ ആകൃഷ്ടരാണു. വിവാഹിത ആയിരുന്നുവെങ്കിലും എന്തോ കാരണത്താൽ അവൾ ബന്ധം വേർപെടുത്തിയിരുന്നു. ജോലിക്കിടയിൽ തിരക്ക് കുറഞ്ഞ സമയങ്ങളിലും ആകാശുമായി അവൾ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ജോലി കഴിഞ്ഞിട്ടുള്ള സായാഹ്നങ്ങളിൽ ആണ് അവർ ഇരുവരും കൂടുതലും അടുത്ത് ഇടപഴകിട്ടുള്ളത്. എന്നും വൈകുന്നേരം അവർ ഒരുമിച്ച് ചായ കുടിക്കുന്നതും കുശലം പറയും പതിവായിരുന്നു. ആകാശുമായി സമയം പങ്കിടുന്നത് അവൾക്ക് ഇഷ്ടമായിരുന്നു എന്ന് അവനു മുമ്പിൽ പ്രകടിപ്പിച്ചുകൊണ്ട് ആയിരുന്നു അവളുടെ പെരുമാറ്റം. ഇത് അവരുടെ സൗഹൃദത്തെ കൂടുതൽ ശക്തിയുള്ളതാക്കി. എന്നത്തെയും പോലെ തന്നെ അവരെ സായാഹ്ന നേരം ഒരുമിച്ച് ചായ കുടിക്കുകയായിരുന്നു. അപ്പോൾ കാർത്തിക ചോദിച്ചു. "എന്തുപറ്റി ഇന്നും ഉറങ്ങിയില്ലേ പതിവ് സ്വപ്നത്തിന്റെ ആഘാതം മുഖത്തിനും കാണാമല്ലോ".
അവൻ ചെറുതായി ഒന്ന് ശ്വാസം എടുത്തതിനുശേഷം ഒരു ചെറു പുഞ്ചിരിയോടെ അവളോട് പറഞ്ഞു. "ഹോ ആ നശിച്ച സ്വപ്നം അശ്വദ്ധാത്മാവീന്റെ ശാപം പോലെ അത് എന്നെയും കൊണ്ടേ പോകൂ എന്ന് തോന്നുന്നു". അവന്റെ തോളിൽ കൈവെച്ചു കാർത്തിക പറഞ്ഞു "ഇതെല്ലാം മറക്കാൻ ശ്രമിക്കുക". "അതു തന്നെയാണ് ഞാനും ശ്രമിക്കുന്നത് പക്ഷേ എന്നെക്കൊണ്ട് സാധിക്കില്ല" അവൻ പറഞ്ഞു. ഒരുപക്ഷേ എന്റെ കടന്നു പോയ ജീവിതത്തിൽ തൃപ്തികരമല്ലാത്ത മനസ്സ് വീണ്ടും ആഗ്രഹിക്കുന്നത് കൊണ്ടാവാം ഒന്നും കൂടി അങ്ങോട്ട് തിരിച്ചു പോകാൻ.അങ്ങോട്ട്‌ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ത് രസമായിരിക്കും നഷ്ടപ്പെട്ടു പോയി എന്ന് കരുതുന്ന അനുഭവങ്ങളെല്ലാം തിരിച്ചുപിടിക്കാം ആയിരുന്നു". കാർത്തിക: ശരിയാണ് ജീവിതത്തിൽ നഷ്ടപ്പെട്ട പോയതെല്ലാം തിരിച്ചു പിടിക്കാൻ കഴിയും

💬 Comments

View all comments