0%

Chapter Title : ഒരു സമയ യാത്ര [സുർമിനേറ്റർ]

Author : Kambikathakal Read All Parts 359
പഴയ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് ഓർമ്മ പുതുക്കികൊണ്ടിരുന്നു. നിന്റെ സുഹൃത്ത് കാർത്തിക എന്തുപറയുന്നു കളിയാക്കുന്ന രീതിയിൽ അവൻ ചോദിച്ചു. "അവൾക്ക് സുഖം തന്നെ" ഇത്രയും പറഞ്ഞ് അവർ രണ്ടുപേരും ഭ്രാന്തന്മാരെ പോലെ പൊട്ടി ചിരിച്ചു കൊണ്ടിരുന്നു. കുറെ നേരത്തെ സംഭാഷണത്തിന് ശേഷം ആണ് രണ്ട് സുഹൃത്തുക്കളും ഫോൺ വെച്ചത് അതിനു ശേഷം തന്റെ കൂട്ടുകാരൻ പറഞ്ഞ കോളേജ് ലൈഫിലെ ചെറിയ ചെറിയ തമാശകളും കഥകളും എല്ലാം അവന്റെമനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. യഥാർത്ഥത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ തന്നെആയിരുന്നു അത് അവൻ ആലോചിച്ചു.
മധുരിക്കും ഓർമകളെ ഓർത്ത് അന്ന് രാത്രി ഭക്ഷണം കഴിക്കാതെ അവൻ നിദ്രയിലേക്ക് മടങ്ങി. എന്നത്തേയും പോലെ തന്നെ അന്നും ആ സ്വപ്നം അവനെ കീഴടക്കി. നാശം എന്നും തന്റെ വിധി ഇങ്ങനെയാണ്.എന്നോർത്ത് അവൻ ദുഃഖിച്ചു. ഉറക്കം നഷ്ടപ്പെട്ട അവൻ സമയം കളയുന്നതിനു വേണ്ടി തന്റെ ഫോൺ എടുത്തു. ഇൻസ്റ്റഗ്രാമിൽ കയറി തന്റെ അക്കൗണ്ടിൽ പണ്ട് പോസ്റ്റ് ചെയ്ത കോളേജിലെ ഫോട്ടോസ് എല്ലാം നോക്കിയിരുന്നു.. പെട്ടെന്നായിരുന്നു കാർത്തിക അവന് മെസ്സേജ് അയച്ചത് "ഇന്നും ഉറങ്ങിയില്ലേ"? പതിവ് സ്വപ്നം ഉറക്കത്തിൽ വീണ്ടും വന്നു അല്ലേ".???" ഹ അതെ.. അല്ല നിനക്ക് ഉറങ്ങാൻ സമയമായില്ലേ". കുറച്ചു വർക്ക് കംപ്ലീറ്റ് ആക്കി തീർക്കുകയായിരുന്നു. അപ്പോഴാണ് താൻ ഓൺലൈനിൽ.. അപ്പോൾ മെസ്സേജ് അയച്ചു. ഹോ എന്തായാലും വർക്ക് നടക്കട്ടെ ശരിയെന്നാ നാളെ കാണാം. ഇത്രയും പറഞ്ഞു കൊണ്ട് അവൻ ഫോൺ വെച്ചു. അങ്ങനെ രാത്രി ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി അവനു സ്ലീപ്പിങ് പിൽസിനെ ആശ്രയിക്കേണ്ടിവന്നു.. നന്നായി ഉറങ്ങി അതുകൊണ്ട്

💬 Comments

View all comments