Chapter Title : ഒരു സമയ യാത്ര [സുർമിനേറ്റർ]
ഗുളികകൾ കയ്യിലെടുത്തു നീണ്ട ഒരു ശ്വാസം എടുത്തതിനുശേഷം അവൻ പതിയെ മന്ത്രിച്ചു എന്നാണ് "ഇതിൽനിന്നും ഒരു മോചനം എന്റെ ദൈവമേ"... പതിയെ വായിലേക്ക് ഇട്ടു വെള്ളം കഴിച്ചതിനുശേഷം. അവൻ ഗാഢമായ നിദ്രയിലേക്ക് തെന്നി നീങ്ങി.......
പിറ്റേന്ന് ഓഫീസിൽ എത്തിയ ആകാശിനെ അത്ഭുത പെടുതുന്നത് പോലെ അയീരുന്നു അവിടെ ഉള്ള വരുടെ പെരുമാറ്റം. 2 മാസത്തെ ആ തിരക്കുള്ള കഠിന പരിശ്രമത്തിൽ നിന്ന് അവർ മുക്തരായി കാണപ്പെട്ടിരുന്നു. എന്തിനു വേണ്ടി ആയിരിക്കും ഇതെല്ലാം. എന്തായാലും എന്തോ ഗൗരവമേറിയ വിഷയമാണ്.......
പൊതുവേ ലാബിൽ നടക്കുന്ന പരീക്ഷണ വിഷയങ്ങളെക്കുറിച്ച് സയൻറിസ്റ്റ്കൾ മറ്റാരും ആയി ചർച്ച ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ആകാശിന് അതിനെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടായിരുന്നു കാർത്തിക മൂലമാണ് തനിക്ക് അതിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാൽ വെറുമൊരു അസിസ്റ്റന്റ് സയറ്റിസ്റ്റ് ആയ അവൾക്ക് അതിനെക്കുറിച്ച് കൂടുതലൊന്നും അറിയാനിട ഉണ്ടാവില്ല
ഹ എന്തിരുന്നാലും അവളോട് ചോദിക്കാം.. അവൻ സ്വയമേ തന്നെ പറഞ്ഞു.. അപ്പോൾ അത് ആരോ തന്റെ ഓഫീസ് റൂമിലെ വാതിലിൽ മുട്ടുന്നു.
"മെയ് ഐ കം ഇൻ സാർ". അത് അവളായിരുന്നു കാർത്തിക. സാർ എന്നോ
കാർത്തിക "എടോ താൻ എന്നെ കളിയാക്കിയതാണോ.? ഞാൻ അറിഞ്ഞിടത്തോളം ഒരു അസിസ്റ്റന്റ് സയൻറ്റിസ്റ്റ് അവരെ സഹായിക്കുവാൻ വേണ്ടി ഗവൺമെന്റ് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥനെ സാർ എന്ന് വിളിച്ചു ബഹുമാനിക്കണം എന്ന നിയമം ഞാൻ എവിടെയും കേട്ടിട്ടില്ല, ഒരു ചെറിയ ഗൗരവമേറിയ ഭാവത്തിൽ അവൻ പറഞ്ഞു. "എന്നോട് ക്ഷമിക്കൂ ഒരു ചെറുപുഞ്ചിരിയോടെ കാർത്തിക പറഞ്ഞു". "ക്ഷമിക്കാൻ മാത്രമുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്
ഓഹോ. വലിയ
💬 Comments
View all comments