0%

Chapter Title : ഒരു സംവിധായകന്റെ ഡയറി കുറിപ്പുകൾ [Adithyan]

Author : Kambikathakal Read All Parts 308

എനിക്കാണെങ്കിൽ നേരിട്ട് കളി ചോദിക്കാൻ പേടിയാണ് അമ്മ അറിഞ്ഞാലൊ എന്നുള്ളതു കൊണ്ട്. ഊട്ടിയിൽ എത്തുന്ന വരെ ആന്റി എന്നോട്ട് നന്നായി കുഴഞ്ഞാടി കൊണ്ടു തന്നെയിരുന്നു. അവിടെ ഒരു ഹിൽട്ടോപ്പ് ഹോട്ടലിൽ മുകളിൽ ഡബിൾ റൂം ബുക്ക് ചെയ്തിരുന്നു. എത്തിയ ദിവസം ക്ഷീണം കാരണം ഒന്നും നടന്നില്ല. പിറ്റെ ദിവസം ആന്റി രാവിലെ ഏണിറ്റ് കുളിച്ചൊരുങ്ങി സാരിയൊക്കെ ഉടുത്ത് നിൽപ്പുണ്ട്. എവിടെ വച്ചാ ഷൂട്ട് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു. അപ്പോൾ തോന്നിയ ആശയത്തിൽ ആന്റിയോട് ആ പട്ടു സാരി മാറ്റി ഷിഫോൺ സാരി ഒടുക്കാൻ പറഞ്ഞു. ആന്റി ബാത്തു റൂമിൽ കയറി സാരി മാറ്റി വന്നു സാരി കണ്ണാടി പോലെയുള്ളതായതുകൊണ്ട് ആന്റി പാവാടയും ബ്ലൗസും ഇട്ട ഫീൽ കിട്ടും എന്നു ഞാൻ കരുതി. പക്ഷേ ആന്റി സാരി രണ്ടു ലെയറാക്കിയൊക്കെ വട നല്ല രീതിയിൽ മറച്ചിട്ടുണ്ട് . പക്ഷേ കൊഴുത്ത മുല മുഴുപ്പ് ബ്ലൗസിന്റെ മുകളിലൂടെ നന്നായി കാണാം. ഞാൻ ക്യാമറയെടുത്തു പല രീതിയിൽ പോസ് ചെയിച്ചെങ്കിലും ആന്റിയുടെ വട കാണാനായില്ല. തുടർന്നു ആന്റിയെ കൊണ്ടു ലെഗ്ഗിൻസുo ഒരു വെള്ള ഷർട്ടു ഇടുപ്പിച്ചു കുറേ ചിത്രങ്ങൾ പകർത്തി. ആന്റിയുടെ കുണ്ടി മികവ് വിളിച്ചറിമിക്കുന്നവയായിരുന്നു ചിത്രങ്ങളെല്ലാം . തുടർന്നു സാരി ഉടുത്തു വന്ന ആന്റിയോട് ഒരു പാട്ടിനു ആന്റി നൃത്തം ചെയുന്നത് എടുക്കാം എന്നു പറഞ്ഞു "ചിങ്ങമാസം വന്നു ചേർന്നാൽ " എന്ന പാട്ട് ഇട്ടു കൊടുത്തു എന്നിട്ട് ആന്റിയോട് ജ്യോതിർമയി പോലെ സാരി വേണ്ട ബ ബ്ലൗസും പാവാടയും മതിയെന്നു പറഞ്ഞു.

ആന്റി : "അതു വേണോടാ അരുണേ

💬 Comments

View all comments