ഒരു സങ്കീർത്തനം പോലെ 1 [ ഭരതൻ ]
📝 Ongoing
👁 50847 views ❤ 145 likes 💬 3 comments
ഒരു സങ്കീർത്തനം പോലെ 1
Oru Sankirthanam Pole Part 1 | Author : Bharathan
എന്റെ ആദ്യ ശ്രമം ആണ്. എഴുതി തുടങ്ങുന്ന ഈ സമയം ചെറിയ ഒരു ഐഡിയ മാത്രമേ ഉള്ളൂ..കഥ മുന്നോട്ടു പോകുമ്പോ എങ്ങനെ ഉണ്ടാകും എന്നും അറിയില്ല. ബോർ ആകാൻ ആണ് സാധ്യത. എങ്കിലും ഒന്ന് ശ്രമിച്ചു നോക്കട്ടെ.
ലൈംഗികതയെ ഏറ്റവും മനോഹരമായി അവതരിപ്പിച്ചിട്ടുള്ള മലയാള സിനിമയിലെ അതുല്യ പ്രതിഭ ഭരതൻ സാറിനോടുള്ള ആദരവ് ആയാണ് അദ്ദേഹത്തിന്റെ പേര് ഞാൻ തൂലിക നാമം ആയി സ്വീകരിച്ചിരിക്കുന്നത്
കഥയിലെ ലോജിക് ചോദ്യം ചെയ്യരുത്. അവിടുന്നും ഇവിടുന്നും വായിച്ച പഴയ കഥകളുടെ സ്വാധീനവും കാണാം. അതെ പോലെ സാഹിത്യ ഭംഗിയും പ്രതീക്ഷിക്കരുത്. പേരുകളും കഥാപാത്രങ്ങളും കഥയും ഒക്കെ സാങ്കല്പികം മാത്രം ആണ്.
തുടങ്ങട്ടെ.####
കുറച്ചു വര്ഷങ്ങള്ക്കു മുമ്പ്
"ഉന്നത വീതിയിൽഓശാന ഓശാന"
സങ്കീർത്തനം ആലപിച്ചു എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കാൻ ഇരുന്നു. പള്ളിയിൽ അച്ഛൻ അടുത്ത പ്രാർത്ഥന കര്മത്തിലേക്കു കടന്നു. ആ സമയവും അവൻ അറിയാതെ അവളെ തന്നെ നോക്കി ഇരുന്നു പോയി. അവൻ , റോബി കുര്യൻ , ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ കായികാധ്യാപകൻ കുര്യച്ചന്റെ മകൻ.
കുര്യച്ചൻ പണ്ട് കേരള സ്കൂൾ അത്ലറ്റിക്സിലെ പറക്കും താരം ആയിരുന്നു. എന്നാൽ കോളേജിൽ പഠിക്കുമ്പോ ഉണ്ടായ ഒരു അക്ക്സിഡന്റ് അയാളുടെ സ്പോർട്സ് കരീർ തകർത്തു. പിന്നീടാണ് അധ്യാപകൻ ആയതു. ഭാര്യ ഗ്രെസി, മുൻ കേരളം ബാസ്കറ്റ് ബോൾ ക്യാപ്റ്റൻ, സ്പോർട്സ
💬 Comments
View all comments