Chapter Title : ഒരു സന്തുഷ്ട കുടുംബം 1 [കളിക്കാരൻ2k]
കൂടിയിരുന്നു വേണു ചായക്കപ്പ് എടുത്തു. ആദ്യ ഇറക്കിൽ തന്നെ ഒരു ഉന്മേഷം അയാളിലേക്ക് എത്തി. രേവതി ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്. അല്പനേരത്തിനു ശേഷം പുട്ടിന്റെ ആവി പറക്കുന്ന മണം വേണുവിനെ ടേബിളിൽ എത്തിച്ചു.
ഇന്ന് പുതിയ ഒരു വില്ലയുടെ പണിയുടെ തറക്കല്ലിടൽ ആണ്. വേണുവും റെഡി ആയി വന്നിരുന്നു. അല്പനേരം കഴിയും മുന്നേ അനശ്വര (അനു) കുളിച്ചു സുന്ദരിയായി വേണുവിന് എതിർ വശം വന്നിരുന്നു. അമ്മയുടെ പകർപ്പും അമ്മയുടെ ശീലങ്ങളും അവൾക്കാണല്ലോ. വേണുവും അനുവും അമ്മുമ്മയും ഭക്ഷണം കഴിച്ചു. ഇടയിൽ രേവതിയും വന്നിരുന്നു കഴിച്ചു. അനിയും അനുദേവും (കുട്ടൻ) പിന്നീടാണ് കഴിക്കുന്നത്.
കാരണം ഈ നേരം അവന്മാർ ഉറക്കം പോലും ഉണരില്ല. അനിയും കുട്ടനും ഒരു കോളേജിലാണ് പഠിക്കുന്നത്. അതുകൊണ്ട് ഇവരുടെ പോക്കും ഒരുമിച്ചാണ്. അനിക്ക് ഡിഗ്രി പാസ്സ് ആയപ്പോൾ വേണു ഒരു കൊണ്ടിനെന്റൽ ജി. റ്റി ആണ് സമ്മാനിച്ചത്. അതിലാണ് ഇരുവരും കോളേജിലേക്ക്. അനശ്വരയ്ക്ക് നഴ്സിങ് അഡ്മിഷൻ കിട്ടിയപ്പോൾ അവളുടെ ആഗ്രഹം പോലെ ഏഥർ ഇലക്ട്രിക് സ്കൂട്ടർ ആണ് മേടിച്ചു കൊടുത്തത്.
കോളേജ് അധികം ദൂരെയും അല്ല. അങ്ങനെ വേണു തന്റെ പഴയ സിടി 100ൽ സൈറ്റിലേക്കു തിരിച്ചു. അല്പം കഴിഞ്ഞ് എല്ലാവർക്കുമുള്ള ഭക്ഷണങ്ങളും ഒരുക്കി വച്ചു തന്റെ ചുമന്ന വിതാര ബ്രെസ്സയിൽ രേവതിയും ബാങ്കിലേക്ക്. യൂണിഫോം ധരിച്ചു അധികം വൈകാതെ അനുവും യാത്രയായി.
8.30യോടു കൂടിയാണ് അനി ഉണർന്നത്. അവൻ നേരെ കുട്ടന്റെ റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറി അവനെ ഉണർത്തി. രണ്ട് പേരും റെഡി ആവാൻ പോയി.
മാനേജ്മെന്റുമായ എന്തോ തർക്കത്തിന്റെ
💬 Comments
View all comments