ഒരു ഷേർലോക്ക് കഥ
📝 Ongoing
👁 16527 views ❤ 464 likes 💬 17 comments
ഒരു ഷേർലോക്ക് കഥ
Oru Sherlok Kadha bY ഷേർ ലോക്ക്
അലാറത്തിന്റ് ശബ്ദം കേട്ടുകൊണ്ട് ഇരിക്കുന്നു...
ഞാൻ പതിയെ കണ്ണ് തുറന്നു സൺലൈറ്റ് ജനലിലെ കണ്ണാടിയിൽ പതിയുന്നത് കണ്ട് കണ്ണ് ഒന്ന് തിരുമ്മി ബെഡിൽ നിന്നും എഴുനേൽച് ക്ലോക്കിൽ നോക്കി 6:33am ശേഷം പതിവ് പോലെ 1 മണിക്കൂർ വർക്ക് ഔട്ട് ചെയ്ത് റെഡി ആയി പുറത്തേക്ക് ഇറങ്ങി.. സമയം 8:28 വണ്ടി എടുത്ത് ഫൂഡ് കഴിക്കാൻ ദിവസവും പോകാറുള്ള ഹോട്ടൽ ലേക്ക് കയറി ഫൂഡ് ഓർഡർ ചെയ്ത് കഴിച്ചു ബില്ല് അടയ്ക്കാൻ നേരത്ത് കേഷറുടെ ചെയറിൽ ഇരിക്കുന്ന വേക്തിനെ നോക്കിയപ്പോൾ നല്ല പ്രായം ഉള്ള ആൾ ഏതാണ്ട് 60 ന് മുകളിൽ പ്രായം കാണും സാധാരണ അവിടെ ഇരിക്കുന്ന ആൾക്ക് ഇത്ര പ്രായം ഇല്ലായിരുന്നു. ബില്ല് അടച്ചശേഷം അയാൽ എന്നെ നോക്കി ചിരിച്ചു ശേഷം സൂക്ഷിച്ച് നോക്കിയാ പോലെ തോന്നി ഞാൻ ഒന്ന് ചിരിച്ചിട്ട് കാറിന്റെ അടുത്തേക്ക് നടന്നു കാർ മുഴുവൻ പൊടി പിടിച്ച് ഇരിക്കുന്നത് അപ്പഴ ഞാൻ കണ്ടത് നേരെ ഓഫീസിലേക്ക് പോയി ഒരു സ്റ്റാഫിന്റെ അടുത്ത് ചവി എല്പിച്ച് വണ്ടി ഞാൻ പോയി എടുത്തോളാം എന്നു പറഞഞുകൊണ്ട് ക്യാഷ് കൊടുത്തു വിട്ടു.. ശേഷം എന്റെ റൂമിലേക്ക് പോയി. കുറെ ഫൈൽ ഇരിപ്പുണ്ട് ഒരു ആയ്ച്ച സിക്ക് ലീവ് ആയിരുന്നു അല്ലെങ്കിലും ഇതൊക്കെ തന്നെ അവസ്ഥ നാട്ടിൽ ഇപ്പൊ ക്രൈം നും റോബറിക്കും ഒരു കുറവും ഇല്ല. കാരണം വേറെ ഒന്നും ഇല്ല വികസനം എന്ന പേരിൽ പാവപ്പെട്ടവന്റെ വീടും കടകളും ചൂഷണം ചെയ്തത് തന്നെയാ. അങിനെ ഫൈൽസ് നോക്കി
💬 Comments
View all comments