Chapter Title : ഒരു ശ്രീലങ്കൻ ബിസിനസ് യാത്ര [kathakaran]
വഞ്ചിച്ചെന്നുള്ള ചിന്ത അവളെ കുറച്ച വിഷമിപ്പിക്കാൻ തുടങ്ങി.അങ്ങനെ കുളി ഒക്കെ കഴിഞ്ഞു സുമിത്ര വന്നു,കിടന്നു.അപ്പോഴേക്കും ജയൻ ഉറങ്ങിയിരുന്നു ,പക്ഷെ സുമിത്രക് ഒരേ നിമിഷം തന്നെ സന്തോഷവും ,കുറ്റബോധവും വന്നുകൊണ്ടിരുന്നു.ഇത്രയും നാള് ഇങ്ങനെ ഒന്നും ചിന്തിക്കാതെ ഇപ്പോൾ എന്താ ഇങ്ങനെ ഒരു ചിന്ത വന്നെന്നു അവൾ ആലോചിച്ചുകൊണ്ടിരുന്നു.
ഒടുവിൽ അവൾ തന്നെ ഉത്തരം കണ്ടെത്തി , താൻ ഒരു സ്ത്രീയാണ് ,തന്റെ വികാരം ആണ് അങ്ങനെ ചിന്തിപ്പിച്ചതെന്നും അതുമല്ല ഭർത്താവ് അവളെ ത്രിപ്തിപെടുത്താത്തത് കൊണ്ട ,പിന്നെ ബിനോയോട് തനിക് തോന്നിയ ഒരു infatuation ആണ് അങ്ങനെ ചിന്തപിക്കാൻ കാരണം എന്ന്.അതുമല്ല ഇത് തന്റെ ഉള്ളിൽ തന്നെ നിൽക്കുന്ന രഹസ്യം ആയത് കൊണ്ട് അവൾ കാട്കയറി ചിന്തകൻ പോയില്ല.ഇനി അങ്ങനെ ഒരു ചിന്ത വരില്ലെന്ന് അവൾ ഉറപ്പിച്ചു .
സുമിത്ര എപ്പോഴോ ഉറക്കത്തിൽ ആയി. അങ്ങനെ ദിവസങ്ങൾ ഒരുപാട് കടന്നു പോയി , സുമിത്ര എല്ലാം മറന്നു മനഃപൂർവം. ജയകൃഷ്‌ണൻ ബിനോയെ വീട്ടിൽ invite ചെയ്യ്ത ദിവസം അയാൾക് വരാൻ പറ്റിയില്ല എന്തോ ബിസിനസ് ടൂറിൽ ആയിരുന്നു. അങ്ങനെ പിന്നെയും ദിവസങ്ങൾ കടന്നു പോയി ,ജയകൃഷ്‌ണൻ തന്റെ ബിസിനസ് തിരക്കുമായി മുന്നോട്ട് പോയി കൊണ്ടിരുന്നു.ഒരു ദിവസം പെട്ടന്ന് ജയകൃഷ്ണന് ഒരു കാൾ വന്നു ,ബിനോയ് ആയിരുന്നു അത്
ജയൻ : ഹലോ .. ബിനോയ് : സർ ഞാൻ ബിനോയ് ആണ് ജയൻ: അഹ് ബിനോയ് എവിടെയാടോ ...ഇത് ന്യൂ നമ്പർ ആണോ ? ബിനോയ് : ഇല്ല സർ ഓഫീസിൽ നമ്പർ ആണ് ....first of all sorry
💬 Comments
View all comments