0%

Chapter Title : ഒരു ശ്രീലങ്കൻ ബിസിനസ് യാത്ര [kathakaran]

Author : Kambikathakal Read All Parts 1.3K

അവര്ക് അയാളെ പരിചയപ്പെടുത്തി കൊടുത്തു . ജോസഫ് : ബിനോയ് ഇതാണ് ജയകൃഷ്‌ണൻ ,ബിസിനസ്സ്മാൻ നീ കേട്ടിട്ടുണ്ടാകും .ഇത് ജയന്റെ വൈഫ് സുമിത്ര .ജയാ ഇതാണ് ബിനോയ് സേവ്യർ നിന്റെ ഒരു പിൻഗാമി എന്ന് വേണമെങ്കിൽ പറയാം ഹ ഹ ഹ ബിനോയ് : ഹലോ സർ കേട്ടിട്ടുണ്ട് ,നൈസ് ട്ടോ മീറ്റ് യു . സർ ഒക്കെ ആണ് എന്റെ ഇൻസ്പിറേഷൻ ബിസിനസ് ചെയ്യാൻ ആയിട്ട് . ഹലോ മാഡം.

ബിനോയ് സുമിത്രയോട് ഹലോ പറഞ്ഞപ്പോൾ അയാൾ കുറച്ച സമയം അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിന്ന് ,അവളും.അവരുടെ കണ്ണുകൾ കുറച്ച നിമിഷങ്ങൾ ഉടക്കി നിന്ന് ,പെട്ടന്ന് അവർ സ്വയബോധം വീണ്ടെടുത്ത്.

സുമിത: ഹായ് ..

ജയകൃഷ്‌ണൻ : ഹായ് ബിനോയ് ,എന്തായാലും താങ്ക്‌സ് താങ്കളുടെ നല്ല വാക്കുകൾക് .ഇരിക്ക് ,ജോസഫ് പറഞ്ഞു നമ്മുക് ഒരു എതിരാളി ആണ് താൻ എന്ന ഹ ഹ ഹ ..

ബിനോയ് : അയ്യോ സർ ...ജോസേട്ടൻ ചുമ്മാ പറയുന്നതാ. സർ നെ കണ്ടു നമ്മൾ പടിക്കുന്നതെ ഒള്ളു. ജോസഫ് : പഠിച്ചു പഠിച്ചു....എല്ലാ രാജ്യത്തും രേസ്ടുരന്റ്റ് ആയി അല്ലെ ...ഹ ഹ ഹ

ബിനോയ് : ഹ ഹ ഹ അങ്ങനെ ജീവിച്ചു പോണു ...ഹ ഹ ഹ ഇതൊക്കെ പറയുമ്പോൾ സുമിത്ര ബിനോയുടെ സുന്ദരമായ ചിരിയും, തമാശകൾ നിറഞ്ഞ വർത്തമാനങ്ങൾ കേട്ട് ഒരു കോളേജ് പെണ്ണിനെ പോലെ നോക്കിരുന്നു . ബിനോയ് : മാഡം വർക്കിംഗ് ആണോ , അതോ ബിസിനസ് തന്നെ ആണോ ..

സുമിത്ര

💬 Comments

View all comments