0%

Chapter Title : ഒരു സിനിമാക്കഥ [Kambi Master]

Author : Master Read All Parts 4.2K

ചിരിച്ചു. കോരയുടെ ഒപ്പമുള്ളവര്‍ അയാളുടെ ചിരി കണ്ടപ്പോഴാണ് ചിരിക്കണം എന്ന് മനസിലാക്കിയത്.

“സാറെ..അറിയപ്പെടുന്ന നടനെ വച്ചു പടം പിടിച്ചാലേ വിതരണക്കാരെ കിട്ടൂ..ഇല്ലെങ്കില്‍ പടം പെട്ടിയില്‍ ഇരുന്നു പോകും” ഞാന്‍ പറഞ്ഞു.

“നമുക്ക് തന്നെ അങ്ങ് വിതരണം നടത്താമെടോ..പടം പിടിക്കാമെങ്കില്‍ പിന്നെ അത് വിതരിക്കാന്‍ ആണോ പ്രയാസം”

“അതെ..അതാ അതിന്റെ ശരി..” കോര ഏറ്റുപിടിച്ചു.

“സാറെ വിതരണം അത്ര നിസ്സാരമല്ല..അതെക്കുറിച്ച് സാറിന് വലിയ ഗ്രാഹ്യമില്ലെന്നു തോന്നുന്നു..സാറ് സിനിമയില്‍ ഒരു റോള്‍ ചെയ്തോ..പക്ഷെ നായകന്‍ കുറഞ്ഞത് ഒരു മൂന്നാം നിര നടന്‍ എങ്കിലും ആയിരിക്കണം” ഞാന്‍ പറഞ്ഞു.

“എന്റെടോ..എന്റെ പടത്തില്‍ ഞാന്‍ നായകന്‍..അത് വിതരണക്കാരെ കൊണ്ട് എടുപ്പിക്കാന്‍ തനിക്ക് ഒക്കുമോ? ഇല്ലെങ്കില്‍ പറ..എന്റെ പടം വേറെ ആള് സംവിധാനം ചെയ്തോളും..ഹല്ലപിന്നെ...”

അയാള്‍ കട്ടായം പറഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചു. നമുക്ക് കഞ്ഞി കുടിക്കണമല്ലോ; ആകെ സംവിധാനം ചെയ്ത രണ്ടു പടങ്ങളില്‍ ഒരെണ്ണം നിലംതൊടാതെ പൊട്ടുകയും മറ്റേത് കഷ്ടിച്ച് മുടക്കുമുതല്‍ പിടിക്കുകയും ചെയ്ത ഒരു സംവിധായകനാണ് ഞാന്‍. ഏതെങ്കിലും വിവരമുള്ള നിര്‍മ്മാതാവ് ഉടനെയെങ്ങും എന്നെ വിളിക്കാന്‍ സാധ്യത ഇല്ല എന്നെനിക്ക് തന്നെ അറിയാം. അതുകൊണ്ട് കൈയില്‍ വന്നു കയറിയ ഈ മരങ്ങോടനെ വച്ച് ഒരുകൊല്ലം ജീവിച്ചു പോകാനുള്ള കാശെങ്കിലും ഉണ്ടാക്കേണ്ടത് എന്റെ ആവശ്യമാണ്. അതുകൊണ്ട് കളമൊന്നു മാറ്റി ചവിട്ടാം എന്ന് ഞാന്‍ തീരുമാനിച്ചു.

“സാറിന് ഇത് നിര്‍ബന്ധം ആണെങ്കില്‍ വേറെ ഒരു വഴിയുണ്ട്..പറയട്ടെ..” ഞാന്‍ ചോദിച്ചു.

“പറയടോ” അയാള്‍ സിഗരറ്റ് വലിച്ചൂതി വിട്ടുകൊണ്ട് പറഞ്ഞു.

‘ഒരു എ പടം ചെയ്‌താല്‍ അത് വിതരണക്കാര്‍ എടുത്തോളും..മറ്റു ഭാഷകളില്‍ നമുക്ക് ഡബ്ബ് ചെയ്ത് കാണിക്കുകയും ചെയ്യാം....”

💬 Comments

View all comments