← Back to ഒരു സിനിമാക്കഥ [Kambi Master]

Comments

ഒരു സിനിമാക്കഥ [Kambi Master] · approved reader discussion

Brother Hood • 20-05-2021 03:15

സമന്ത സൂര്യ അഞ്ചാൻ ഷൂട്ടിനു ഇടക്കുള്ള കളി കഥയാക്കാമോ

Nis • 06-04-2019 17:07

മാസ്റ്റർ കഥ സൂപ്പർ. പലകുട്ടികളും സ്വന്തം ഇഷ്ടപ്രകാരമായിരിക്കില്ല സിനിമയിലേക്ക് വരുന്നത്. അവരുടെ രക്ഷിതാക്കളുടെ നിർബന്ധപ്രകരമായിരിക്കും എന്നത് ഒരു നഗ്നമായ സത്യമാണ്. അതിനുവേണ്ടി അവർ സ്വീകരിക്കുന്ന വഴികൾ പലപ്പോഴും ഇത്തരം വളഞ്ഞ വഴികളായി മാറുന്നു. പണത്തിനോടും പ്രശസ്തിയോടുമുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹം. മാസ്റ്റർ മൃഗം നോവൽ ഒരു പ്രാവിശ്യം കൂടി pdf പ്രസിദ്ധീകരിക്കു ഇത് ഒരു അപേക്ഷയാണ്. എത്ര വായനക്കാരാണ് അതിന് വേണ്ടി കാത്തിരിക്കുന്നത്. നിങ്ങളുടെ വീട് അറിയാമിയിരുന്നെങ്കിൽ അവിടെ വന്ന് സത്യാഗ്രഹമിരുന്നേനെ. അത്രക്ക് ഇഷ്ടപെട്ട കഥ ആയതുകൊണ്ടാണ് ഇങ്ങനെ നിങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത്. എന്നെപോലെയുള്ള പ്രവാസികൾക്ക് താങ്കളുടെ കഥകൾ വലിയ ഒരു ആശ്വാസമാണ്. ഡോണയെയും വാസുവിനെയും മനസ്സിൽനിന്നും പറിച്ചെറിയാൻ കഴിയുന്നില്ല. ചില കഥകൾ നമുക്ക് എത്ര വായിച്ചാലും ആവർത്തനവിരസത തോന്നില്ല. പ്ലീസ് ഒരു പ്രാവിശ്യം കൂടി പ്രസിധീകരിക്കു. ഇതിൽ കൂടുതൽ അപേക്ഷിക്കാൻ അറിയില്ല.

Master • 07-04-2019 10:22

ഹൃദയവും കണ്ണുകളും നിറയ്ക്കുന്ന കമന്റ് ആണ്. മൃഗം വീണ്ടും പ്രസിദ്ധീകരിക്കുന്ന കാര്യം ഞാന്‍ ഡോക്ടറോട് ഒന്ന് ചോദിക്കട്ടെ. നിങ്ങള്‍ക്ക് വേണ്ടി എഴുതിയത് നിങ്ങള്‍ക്കല്ല എങ്കില്‍ പിന്നെ ആര്‍ക്കാണ്. വളരെ നന്ദി ബ്രോ

Iconoclast • 02-04-2019 18:31

മാസ്റ്ററെ കഥ നന്നായിരുന്നു...ട്ടോ...പിന്നെ എനിക്ക് മാസ്റ്റര് എഴുതിയ മൃഗം എന്നാ നോവലിന്റെ ഫുൾ pdf അല്ലേൽ ഫുൾ വെർഷൻ ഒന്ന് കിട്ടിയത് കൊള്ളാമായിരുന്നു....വായിച്ചപ്പോ മുഴുവനായി വായിക്കാൻ തോന്നി.... സൈറ്റ് ഇത് കോൺടാക്ട് ചെയ്തപ്പോ മാസ്റ്റർ റിമോവ് ചെയ്യാൻ പറഞ്ഞു ന്നറിഞ്ഞു....അതാണ്.... ഉണ്ടേൽ ഒന്ന് പറയണേ

Master • 02-04-2019 18:48

Thanks bro. That novel is currently unavailable.

sunil • 03-04-2019 00:06

any possibility to get the mrigam back. only somes parts read. plz help

Iconoclast • 03-04-2019 08:14

Bro...do there is any posibility to get it back...?

Thoolika • 02-04-2019 18:13

❤️❤️❤️

കുഞ്ഞൻ • 02-04-2019 14:19

മാസ്റ്ററെ ഇത് ഞാനാണ് കുഞ്ഞൻ...
സുഖം അല്ലെ
സംഗതികൾ കളറായി പോകുന്നു...
സ്നേഹത്തോടെ
കുഞ്ഞൻ

Master • 02-04-2019 18:47

ഇതുവരെ സുഖം തന്നെ കുഞ്ഞാ.. നന്ദി

Pothuval • 02-04-2019 14:02

കഥയെ പറ്റി ഞാൻ ഒരു അഭിപ്രായം പറഞ്ഞാൽ അത് അധികപ്പറ്റാവും. എന്നാലും പറഞ്ഞോട്ടെ

Master is  always master ...of masterpieces

The tiger • 02-04-2019 10:30

ഇൗ കഥയുടെ റേഞ്ച് അറിയാൻ അതിനു കിട്ടിയെക്കുന്ന ലൈക്ക് മാത്രം നോക്കിയാൽ മതി. സൂപ്പർ എന്ന് പറഞാൽ അതി മനോഹരം.

Joseph • 02-04-2019 10:14

പൊളപ്പൻ സ്റ്റോറി കമ്പി മാസ്റ്റർ എന്ന മാസ്റ്റർ ജീ.

Jaada • 02-04-2019 01:53

അങ്ങനെ കമ്പി മാസ്റ്റർക്കും പെണ്ണ് കിട്ടി ഇനി ........

പ്രവാസി അച്ചായൻ • 02-04-2019 01:29

മാസ്റ്ററുടെ പഴയ കഥ റീലോഡ് ചെയ്ത താണല്ലോ....

Vaalayaar paramasivam • 02-04-2019 00:16

Ithu njan maathrame munbum vaayichuttullo? Atho thonniyathaano?

benzY • 04-03-2017 00:31

ചിന്തിക്കുന്നവന്  ദൃഷ്ടാന്തം ഉണ്ട് .
ഇപ്പോയത്തെ അവസ്ഥക്ക് പറ്റിയ സന്ദേശം
വളരെ നന്നായിട്ടുണ്ട്

akh • 03-03-2017 18:10

Master Nanayitund.

rajesh • 02-03-2017 23:21

master polichu...kambiyil ninnulla twist adipoli aayirunnu.....kathakalil enthum aakam but yathartha jeevithathil nammal pennungale bahumanikkanam nammude oppam nirthukayum venam.

ny • 02-03-2017 20:22

Super master.keep it up

yamuna • 02-03-2017 20:08

സൂപ്പർ കഥ....  സൂപ്പർ......  പറയാൻ വാക്കുകൾ ഇല്ല.... അമേസിങ്......  prathifaye ഒരു നല്ല വൈഫ്‌ aakkanam....  പീസ് ആക്കരുത് please

കള്ളൻ • 02-03-2017 18:11

മാസ്റ്ററെ ഇത് ആർക്കിട്ട താങ്ങിയത് പ്രവാസിക്കിട്ടാണോ അതല്ല സിനിമകാർക്കിട്ടാണോ...?

സംഭവം ക്ലാസായിട്ടുണ്ട്....

Kambi Master • 03-03-2017 19:55

താങ്കളുടെ ഈ കമന്റ് എന്റെ പ്രിയപ്പെട്ട സ്നേഹിതന്‍ കരയോഗം പ്രസിഡന്റ്‌ വായിക്കട്ടെ എന്ന് ആശിക്കുന്നു....

കരയോഗം പ്രസിഡന്റ് • 03-03-2017 20:15

ഈ കഥയിലെ കഥാപാത്രങ്ങളിലെ ആക്ഷേപഹാസ്യം മനസ്സിലാവാഞ്ഞിട്ടല്ല. ഞാൻ പറഞ്ഞല്ലോ ആൾറെഡി ഞാൻ മാസ്റ്ററുടെ നോവലുകളുടെ/എഴുത്തുകളുടെ/ഭാഷയുടെ ഒരു ആരാധകനാണ്. എന്റെ വിമർശനങ്ങൾ ആ രീതിയിൽ മാസ്റ്റർ എടുക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

shas.. • 03-03-2017 20:55

soooper

കരയോഗം പ്രസിഡന്റ് • 02-03-2017 15:59

മാസ്റ്റർ ഈ കഥ എനിക്ക് അത്രയ്ക്കങ്ങ് ഇഷ്ടായില്ല. കല്യാണരാമനിൽ സലിംകുമാർ പറഞ്ഞ പോലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ എന്ന് തോന്നി പോയി. ടൈം പാസ്സിന് വേണ്ടി എഴുതിയ ഒരു ഫീൽ.

Kambi Master • 02-03-2017 16:08

എല്ലാ കഥകള്‍ക്കും എല്ലാവരെയും എല്ലാ സമയത്തും തൃപ്തിപ്പെടുത്താന്‍ പറ്റില്ല പ്രസിഡന്റ്‌.. പിന്നെ കല്യാണരാമന്‍ എഴുതിയ ആള്‍ ഒരു ബുദ്ധിജീവി ആണ് എന്ന് താങ്കള്‍ കരുതുന്നുണ്ടോ? കാരണം സാമ്പാര്‍ എന്തിനോ വേണ്ടി (ലക്ഷ്യമില്ലാതെ) തിളയ്ക്കാറില്ല..അതിനൊരു വ്യക്തമായ ലക്ഷ്യമുണ്ട്..

karayoham president • 02-03-2017 20:32

Athezhuthiya aal budhijeevi aanennu ente varikalil thonnichenkil angame oru udhesham enikkundayirunnilla ennu ariyikkatte. Oro abhiruchikalum aapekshikamaanu. Njan ente abhiprayam paranju enne ollu.

Kambi Master • 03-03-2017 19:56

ഞാന്‍ താങ്കളുടെ അഭിപ്രായത്തെ വിലമതിക്കുന്നു.. പക്ഷെ താങ്കള്‍ ഉപയോഗിച്ച ഉദാഹരണത്തിന്റെ വൈകല്യം ചൂണ്ടിക്കാണിച്ചു എന്നെ ഉള്ളു

കരയോഗം പ്രസിഡന്റ് • 03-03-2017 20:12

ഉപയോഗിച്ച ഉദാഹരണത്തിന് വൈകല്യം ഉള്ളതായി എനിക്കിപ്പഴും തോന്നുന്നില്ല. ആ സിനിമയിൽ സലിം കുമാർ ആ ഡയലോഗ് പറഞ്ഞ സാഹചര്യം നോക്കണം. കല്യാണം മുടങ്ങിയ വിവരം അറിഞ്ഞിട്ടു പാചകപ്പുരയിൽ വരുമ്പോ കാണുന്നത് തിളയ്ക്കുന്ന സാമ്പാർ പാത്രം ആണ്. കല്യാണം മുടങ്ങിയ സാഹചര്യത്തിൽ ആ സാമ്പാർ വ്യർത്ഥമാണ്. അങ്ങനെ നോക്കുമ്പോ ആ ഡയലോഗ് അവിടെ പ്രസക്തമാണ്. പിന്നെ ഞാൻ ആ ഡയലോഗ് കടമെടുത്തത്‌, മാസ്റ്റർ ഇത്രയും സൂക്ഷ്മതയോടെ വിശകലനം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു തരത്തിലും എന്റെ കമന്റ് മാസ്റ്ററെ വിഷമിപ്പിച്ചില്ല എന്ന് വിശ്വസിക്കുന്നു.

Kambi Master • 03-03-2017 20:29

ഒരിക്കലും ഇല്ല പ്രസിഡന്റ്‌..ഞാനൊരു ബലൂണ്‍ അല്ല സൂചി കുത്തിയാല്‍ പൊട്ടാന്‍..വിമര്‍ശനം ഏറ്റവും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. കാരണം വിമര്‍ശനത്തിലൂടെ മാത്രമേ ഒരാള്‍ക്ക് സ്വന്തം കുറവുകള്‍ അറിയാന്‍ പറ്റൂ. പക്ഷെ അര്‍ത്ഥമില്ലാത്ത വിമര്‍ശനം വരുമ്പോള്‍ അത് ചൂണ്ടി കാണിക്കും എന്ന് മാത്രം. സാമ്പാറിന്റെ ഉദാഹരണം ആ സിനിമയില്‍ പ്രസക്തം ആകാം..പക്ഷെ അത് അനവസരത്തില്‍ അര്‍ഥം ഇല്ലാതെ ഉപയോഗിച്ചാല്‍ എന്ത് ഗുണം? താങ്കള്‍ എന്റെ കഥകളെ ശരിയായി അവലോകനം ചെയ്ത് കീറി മുറിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഈ കഥയില്‍ എത്ര വലിയ കാര്യങ്ങള്‍ ഞാന്‍ നിസ്സാരമായി പറഞ്ഞു പോയിട്ടുണ്ട് എന്ന് താങ്കള്‍ ഒന്ന് കൂടി ഓടിച്ചു നോക്കിയാല്‍ എണ്ണം ഇട്ടു കണ്ടുപിടിക്കാന്‍ പറ്റും...

Shahana • 03-03-2017 21:44

Kambi Master

Oru kadha aswadhakante manassil pathinjal maathrame ayal athinte poraymakal choondikkanikku .
Illenkil avan chindhikkum " ah...entho oru kadha ...vere paniyille ithinokke comment idan...".....ennu

Pakshe e kadhayilakatte nalloru theme master kettuppedutthi .
last page nu munpu vare outstanding.
But last page akatte, oru reality illathepole aayippoyi .

Enthu tight situation aayalum Sheri. Oru vyakthiyum 15mins maathram Kandu  parichayapetta oru penkuttye vivaham kazhikkan ennu alochikkilla .
Avale avan avide ninnum rakshicchu nattil kondu vannittu. Pinnedu avarude idayil pranayam poovaniyukayum. Avasanam athu vivahatthil kalashikkukayum cheythal athinoru life and reality undavumayirunnu . coz, kadhayil thanne paranjittindu avalude kadhayeppatti . avalude character ne ningal athraykkum strong aayittanu present cheythe.

Ennuvechal oru 3parts aayi theerkkenda story ne ningal oru partil  theertthu.

Thalasthanayathrayum ithupole thanne .

Pinne oru ezhuthukarante istamaanu ayalude kadha enganeyavanamennu.
Nammude suggestions nammalum parayunnu .
Pinne  ithonnum vimarshanangal alla. You mi brother . athinte swathnthrayatytthil parayunnathanu ....

Inganeyokke parayan karanam viewers masterinte kadhayennal over aayi expect cheyyum. That's the reason.

കള്ളന്‍ • 03-03-2017 22:03

ഷഹാന
ഈ കഥ ഇത്രത്തോളം ചിന്തിക്കാന്‍ നിങ്ങളെ മാത്രമല്ല ഓരോ വായനക്കാരെയും സാധിപ്പിചെങ്കില്‍ ഇതെഴുതിയ എഴുത്തുകാരന്‍ വളരെ സന്തോഷവാനയിരിക്കും. കാരണം ഒരു കഥ എഴുത്തുകാരന്റെ ജീവന് തുല്യമായവയാണ്.

Shahana • 03-03-2017 22:20

Dear Kallan

Ningal kananillallo. Evida....?

Kambi Master • 03-03-2017 22:35

ഷഹാന, താങ്കള്‍ ഇവിടുത്തെ വായനക്കാരില്‍ ഏറ്റവും വിലപ്പെട്ട ഒരാള്‍ ആണ്.. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയുമാണ്‌. പക്ഷെ ഒരു നോവലിന്റെ സ്കോപ്, ഒരു ചെറുകഥയ്ക്ക് ഇല്ല.. വേണമെങ്കില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ രണ്ടോ മൂന്നോ വരിയില്‍ നമുക്ക് എഴുതാം..അതായത് പെണ്ണിനെ കണ്ട ശേഷം ഉള്ള കാര്യങ്ങള്‍.. പക്ഷെ അതിന്‌ ഈ ഇമ്പാക്റ്റ് കിട്ടില്ല.

കാരണം ഒരു തീരുമാനം ശരി എന്ന് തോന്നിയാല്‍, അത് ശരിയാണ് എന്ന് അയാള്‍ക്കും ആ പെണ്ണിനും ഒരേപോലെ ദൈവം തോന്നിപ്പിക്കും... അതൊരു അദൃശ്യമായ, നല്ല മനസ്സ് ഉള്ളിടത്ത് മാത്രം സംഭവിക്കുന്ന അത്ഭുതം ആണ്..... 

നമ്മള്‍ അറിയാത്ത പലതും ഉണ്ട് ഈ ലോകത്ത്...

Shahana • 04-03-2017 07:24

Yes....
Athum sheriyaanu....

Convertion of Love into Life is in different ways.
That's depends upon the Circumstances.

Luttappy • 02-03-2017 15:50

Master..every women is our responsibility not oppertunity  ::up

Kambi Master • 02-03-2017 16:06

Salute bro..

I'm not a that type of girl • 02-03-2017 15:43

master you tuch my heart.....really like the story

achu • 02-03-2017 15:31

mastere ഇതു ചെറുകഥയാണോ കബി കഥയാണോ ?. കബി ആണെന്നു കരുതിയാ വായിച്ചു തുടങ്ങിയെ എന്തായാലും ഞെട്ടിച്ചു കളഞു. കബീയിൽ നിന്നുള്ള twist super ആയിട്ടുണ്ട്‌

Chacochan • 02-03-2017 14:35

Evale vere aarum kalikkaruth

santhosh c k • 02-03-2017 14:34

Who ever you are you have a very kind heart, it can be seen in all your writings, all the best MASTER

Kambi Master • 02-03-2017 14:40

ഏതു മനുഷ്യനും വേണ്ട പ്രഥമ ഗുണം അതല്ലേ ബ്രോ..അതിനോളം സൌന്ദര്യമുള്ള വേറെ എന്തെങ്കിലും ഈ ഭൂമിയില്‍ ഉണ്ടോ? കനിവ് സ്നേഹത്തിന്റെ പാരമ്യത ആണ്..

santhosh c k • 02-03-2017 14:52

Salute !!!

പെന്‍സില്‍ • 02-03-2017 14:13

അങ്ങിനെ ഒതുക്കത്തില്‍  കല്യാണം  നടത്തി സുഖിക്കാമെന്ന്  കരുതണ്ട കമ്പി മാഷേ .......ആദ്യരാത്രിക്ക്  മുന്‍പ്  ചിലവു  ചെയ്യണം

Kambi Master • 02-03-2017 14:39

പെന്‍സിലെ, ഈ പേര് ഓരോ തവണ കാണുമ്പോഴും ഞാന്‍ ചിരിച്ച് മണ്ണ് കപ്പുകയാണ്..ഈ പേര് എങ്ങനെ മനസ്സില്‍ വന്നു? ആദ്യാരാത്രി എന്റെ അല്ല, ലവന്റെയാ..ആ സംവിധായകന്റെ

പെന്‍സില്‍ • 02-03-2017 14:48

ഇതെന്‍റെ പഴയ  യാഹൂ  ഐ ഡി യുടെ  പേരാണ്

Anish • 02-03-2017 13:14

Super.....

Shahana • 02-03-2017 13:05

ങേ.....ന്തോ.... ങ്ങനെ ........!!!!!!!!
തള്ളിവിടുന്നെന്നും ....ഒരു Iimit  ഉണ്ടേ മാസ്റ്ററെ ..

വന്നു കണ്ടു കീഴടങ്ങി .

(കഴുവര്‍ട മോളെ..എണീക്കടി..” ഞാന്‍ ശബ്ദം ഉയര്‍ത്തി പറഞ്ഞു. അവള്‍ ഞെട്ടി എഴുന്നേറ്റു.)......
          -----ഇതാര് നിവിൻ പോളിയോ -----

Kambi Master • 02-03-2017 13:10

അവള്‍ എന്നെപ്പോലെ ആകണം, അല്ലെങ്കില്‍ ലവളെപ്പോലെ ആകണം എന്ന മുന്‍ധാരണ കളഞ്ഞിട്ട്, ആ കുട്ടി ജീവിച്ച സാഹചര്യത്തില്‍ ഒരു ദിവസം താമസിക്കേണ്ടി വന്നാല്‍ ഉണ്ടാകുന്ന അവസ്ഥ ഒന്ന് മനസ്സില്‍ കാണാന്‍ നോക്കുക...രക്ഷപെടാനുള്ള വഴിയും, ഒപ്പം ആത്മാര്‍ത്ഥ സ്നേഹവും തിരിച്ചറിയാന്‍ ചില സ്ത്രീകള്‍ക്ക് കഴിവുണ്ട്..ആര്‍ക്ക്??

ചിലര്‍ക്ക്....

ശിക്കാരി ശംഭു • 02-03-2017 12:58

Super
ഇങ്ങനെ നല്ല സന്ദേശം തരുന്ന കഥകൾ മാസ്റ്റർ മാത്രമേ എഴുതൂ...
ഇവളെ വേറെ ആരും കളിക്കരുത്..