Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം 3 [Rahul]
saree ആണ്.
ഇടക്ക് ഞാൻ kitchen ടേ ബാക്കിൽ ഉള്ള വിറക് പുരയിൽ വന്നു. പക്ഷേ കുഞ്ഞമ്മ കണ്ടില്ല. പക്ഷേ അത് കഴിഞ്ഞു ഒരു message വന്നു whatsapp ൽ.
കുഞ്ഞമ്മ- ഡാ
ഞാൻ- മ്മ്
കുഞ്ഞമ്മ- നീ എന്തേ വിറകുപുരയിൽ വന്നത്
ഞാൻ- ചുമ്മാ
കുഞ്ഞമ്മ- ചുമ്മത്തോ? 🤔
ഞാൻ- കുഞ്ഞമ്മ എങ്ങനെ കണ്ടു
കുഞ്ഞമ്മ- ഞാൻ kitchen ലെ side ഉള്ള window കൂടെ. ബാക്കി ഉള്ളവർ കണ്ടു. എല്ലാവർക്കും മനസിലായി
ഞാൻ- iioh എന്ത്??
കുഞ്ഞമ്മ- വെള്ളം അടി ആണ് എന്ന് 😂😂😂
ഞാൻ- ഞാൻ വീടി ചെന്നിട്ടെ ഉള്ളു
കുഞ്ഞമ്മ - പിന്നെ എന്തിനാ വന്നേ പറ
ഞാൻ- ചുമ്മാ എനിക് വരാൻ പറ്റില്ല
കുഞ്ഞമ്മ- മ്മ് ശേരി
ഞാൻ- 😊
പിന്നെ മെസ്സേജ് ഒന്നും കണ്ടില്ല
ഞാൻ ഓരോ തുറക്കും ആയി പോയി ഇടക്ക് ഒരു call വന്നു ഒരു online dress company യുടെ അവർ അടുത്ത junction ഉണ്ട് എന്ന് ഞാൻ bike എടുത്ത് പോയി വാങ്ങി. ഞാൻ ഓർത്തു ഇത്ര പെട്ടന്ന അവർ കൊണ്ട് തന്നല്ലോ എന്ന്.. അങ്ങ് ദുബൈ പോലും ഇത്ര fast അല്ല. നാടിന്റെ ഒരു വളർച്ചയെ 😁 മ്മ് പക്ഷേ ഒരു site ലെ വന്നോളു മറ്റേത് on the way ഉം. ഞാൻ അത് വാങ്ങി തിരിച്ചു കുടുംബ വീടിന്റെ കുറച്ചു എടുത്ത് വന്നു പക്ഷേ അടുത്ത് പോയാൽ ആരെങ്കിലും bike ചോദിക്കും. full scene ആകും ഞാൻ
💬 Comments
View all comments