Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം 3 [Rahul]
വരാൻ പറഞ്ഞു. കുഞ്ഞമ്മ sitout നിന്ന് കാണുന്നുണ്ട്. മോള് കുഞ്ഞമ്മ ഓട് സംസാരിച്ചു. ഞാൻ scooter ആയി കുടുംബ വീട്ടിൽ എക് ഓടിച്ചു. schooter mirror ൽ കാണാം മോൾ നടന്നു വരുന്നത്. ഞാൻ കുടുംബ വീട്ടിൽ എത്തി. കുറച്ച് കഴിഞ്ഞു മോളും. അന്ന് saterday ആയിരുന്നു. ഞാൻ കുടുംബ വീട്ടിലെ ഓരോ കാര്യങ്ങൾ ഒക്കെ ചെയ്ത് ഇരുന്നു. ഇടക്ക് ഫോൺ നോക്കി.
whatsapp ൽ
കുഞ്ഞമ്മ- മുമ്പേ കണ്ടിട്ട് ജാട ആയിരുന്നല്ലോ
ഞാൻ- ആയ് അല്ല.
കുഞ്ഞമ്മ- മ്മ്
ഞാൻ- 😊
അമ്മമ്മ കുറച്ചു food pack ചെയ്ത് മോളോട് കൊണ്ട് വീടി കൊടുക്കാൻ പറഞ്ഞു. അവൾ അവിടെ tv കണ്ടിരിപ്പ് ആണ്. എനിക്കും പൊതിഞ്ഞു തന്നു ഞാൻ schooter വച്ച് കൊണ്ട് പോകാൻ eragi അമ്മാമ്മ പറഞ്ഞു അവളുടെ കൂടെ നീ കൊടുത്തേക്ക്. ഈ പെണ്ണ് tv കണ്ട് ഇരിക്കുവാ
ഞാൻ - അത് വാങ്ങി വണ്ടി എടുത്ത്. കുഞ്ഞമ്മ വീടിന്റെ മുമ്പിൽ scooter വച്ച് വീടിലേക്ക് കേറി. door open ആണ് കുഞ്ഞമ്മ തറ ഒക്കെ തൂത്ത് തുടക്കൽ ആണ്. as normal ഞാൻ situout നിന്ന് food കൊടുക്കാൻ നോക്കി
കുഞ്ഞമ്മ- nighty as usual പൊക്കി തന്നെ വച്ച് ആണ് തറ തുടക്കൽ.
കുഞ്ഞമ്മ- എന്താ ഇങ്ങോട്ട് കേറി വരാൻ മടി
ഞാൻ- തറ വെള്ളം അല്ലേ
കുഞ്ഞമ്മ- കഴിഞ്ഞു ഉണങ്ങി തുടങ്ങി
ഞാൻ- ചെരുപ്പ് ഊരി ഹാൾ കേറി . കുഞ്ഞമ്മ കുനിഞ്ഞു നിന്ന് mop അടുത്ത് .
💬 Comments
View all comments