Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം 3 [Rahul]
ഒരു 10 min
കുഞ്ഞമ്മ- ഓക്കേ
ഞാൻ അപ്പോ തന്നെ അവിടെ നിന്ന് ഇറഞ്ഞി. road side ൽ നിന്നും
snap chat ൽ mesaage വന്നു
akhil- ഡാ
ഞാൻ- മ്മ് എന്തായി
akhil അവൻ വരും ഇപ്പോ breakfast കഴിച്ചിട്ട് ഒരുമിച്ച് പോകാൻ ആണ്
ഞാൻ- ആണോ
akhil- മ്മ്
ഞാൻ- എന്താ dress ഇട്ടിരിക്കുന്നെ
akhil- നൈറ്റി തന്നെ ആ ( send a image)
ഞാൻ- open ആക്കി ഒരു sky blue nighty കുളിച്ചു മുടി ഒക്കെ കെട്ടി വച്ചിരിക്കുന്നു
ഞാൻ- അവൻ വരുമ്പോ ഇന്നലത്തെ പോലെ കേറ്റി വച്ച് ഉടുക്കണം നൈറ്റി. ഓക്കേ ഞാൻ online കാണും അപ്പോ അപ്പോ instructions തരാം
akhil-🫂❤️ നീ എന്റെ മുത്ത് ആണ്
ഞാൻ- 💋
ഞാൻ ബൈക്ക് എടുത്ത് കുഞ്ഞമ്മ വീടിന്റെ മുമ്പിൽ എത്തി gate close ആണ് ഒരു horn അടിച്ചു കുഞ്ഞമ്മ വന്നു same blue നൈറ്റി പക്ഷേ നൈറ്റി താഴ്ത്തി തന്നെ ഇട്ടിരിക്കുന്നെ. ചിരിച്ചു കൊണ്ട് വന്നു gate ഓപ്പൺ ആക്കി ഞാൻ ബൈക്ക് മുറ്റത്ത് വച്ച് stand ഇട്ടു. അപ്പോ ഒരു video call വന്നു ചിറ്റപ്പൻ ആണ്. കുഞ്ഞമ്മ സംസാരിച്ചു. ഞാൻ വന്നു എന്ന് പറഞ്ഞു എന്റെ കയ്യിൽ ഫോൺ തന്നു കുറെ നേരം സംസാരിച്ചു. കുഞ്ഞമ്മയെ registertion office ൽ കൊണ്ട് വിടുമോ എന്ന് ചോദിച്ചു ചിറ്റപ്പൻ. കുഞ്ഞമ്മ ഫോൺ എടുത്ത് അതിന് അവനോട് ചോദിക്കണോ, അല്ലേടാ, ഞാൻ കൈ കൂപ്പി
💬 Comments
View all comments