Chapter Title : ഒരു സ്നേഹ ഗാഥ 2 [Sam leena]
ഞാൻ 'അമ്മ: നിങൾ ഭക്ഷണം കഴിച്ചോ ഞാൻ:ഇല്ല അമ്മെ ഭയങ്കര ക്ഷീണം ഞാൻ കുറച്ചു നേരം കിടന്നുറങ്ങി പോയി ലീന മോളെ കഴിച്ചോ എന്നറിയില്ല 'അമ്മ:സമയം 3 ആവാറായി ഇത് വരെ കഴിച്ചില്ല ഡീ ലീനെ 'അമ്മ അകത്തു നോക്കി വിളിച്ചു ലീന മോളെ റൂമിൽ നിന്ന് ഇറങ്ങി വന്നു അവളുടെ മുടി അകെ അലംകൊലപ്പെട്ടിരിന്നു അത് കണ്ടിട്ടാവാം 'അമ്മ ചോദിച്ചു എന്നതാ പെണ്ണെ നീയും കിടന്നുറങ്ങുവായിരുന്നോ അലീന:ചേട്ടൻ ഉറങ്ങുവായിരുന്നു ഞാൻ ഒറ്റക്കിരുന്നു മടുത്തപ്പോ ഞാനും പോയി കിടന്നമ്മേ 'അമ്മ: ശരി വേഗം കൈ കഴുകി വാ ഞാൻ വിളമ്പി തരാം ഈ ബിരിയാണി തന്നെ കഴിച്ചോ ഞാൻ രാവിലെ വച്ചിട്ടു പോയ ചോറും ബീഫും ഇരിപ്പുണ്ട് അത് വൈന്നേരം എടുകാം ഞങ്ങൾ രണ്ടാളും കൈകഴുകി ഫ്രഷ് ആയി വന്നപ്പോളേക്കും 'അമ്മ പോയി ഡ്രസ്സ് ഒകെ മാറ്റി ഒരു നെറ്റി ഇട്ടു വന്നിരുന്നു ഞാനും അവളും അടുത്തടുത്തിതിരുന്നു 'അമ്മ വിളമ്പി തന്നു 'അമ്മ അടുത്ത് നിന്ന് വിളമ്പുമ്പോൾ അമ്മയിൽ നിന്ന് വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ഒന്ന് ചേർന്ന സ്മെല് എന്റെ മൂക്കു വലിച്ചെടുത്തു ഫുഡ് കഴിക്കുമ്പോൾ ഇടയ്ക്കു അവളെന്റെ കാലിൽ ഒരു ചവിട്ടു തന്നു ഞാൻ അവളുടെ മുഖത്തു നോക്കിയപ്പോ അവൾ കണ്ണടച്ച് കാണിച്ചു 'അമ്മ വെള്ളം എടുക്കാൻ അടുക്കളയിൽ പോയപ്പോ അവൾ ഒരു ഉരുള ചോർ വാരി എന്റെ നേരെ നീട്ടി ഞാൻ വാ തുറന്നു അവൾ എന്റെ വായിൽ വച്ച് തന്നു അപ്പോളേക്കും 'അമ്മ വെള്ളം കൊണ്ട് വന്നു പിന്നെ അമ്മയും ഞങ്ങളുടെ ഓപ്പോസിറ്റു ചെയർ
💬 Comments
View all comments