Chapter Title : ഒരു സ്നേഹ ഗാഥ 2 [Sam leena]
ഞങ്ങൾ രണ്ടു പേരും ഞെട്ടി മാറി അപ്പോളാണ് എനിക്ക് ഓര്മ വന്നത് മുൻവശത്തെ ഡോർ ലോക്ക് ചെയ്തിട്ടില്ല എന്ന് ഞാൻ വേഗം ഷോർട് വലിച്ചു കയറ്റി ഹാളിലേക്ക് നടന്നു അവൾ എഴുനേറ്റു ടോപ്പും എടുത്തു ബാത്‌റൂമിൽ കയറി ഡോർ തുറന്നു നോക്കിയപ്പോ മുന്നിൽ അപ്പുറത്തെ വീട്ടിലെ സമീർ കയ്യിൽ ഒരു പാത്രവും എന്നെ കണ്ടപ്പോ അടിമുടി ഒന്ന് നോക്കിട്ടു അവൻ ചോദിച്ചു എന്താ മച്ചാനെ മുഖത്തു ഒരു ക്ഷീണം ഞാൻ,:ഒന്നും ഇല്ല Sameer:mm കുത്തു വീഡിയോ കണ്ടിരിക്കുവായിരുന്നോ ഞാൻ: പോടാ തെണ്ടി സമീർ : ദ മച്ചാനെ കുറച്ചു ബിരിയാണി ആണ് അളിയൻ ഗൾഫിൽ പോവുന്ന സ്പെഷ്യൽ ആണ് ബാക്കി ഉള്ളോരൊക്കെ എവിടെ പോയി ഞാൻ: 'അമ്മ അമ്മയുടെ വീട്ടിൽ പോയി ലീനമോൾ അകത്തുണ്ട് സമീർ :ശരി എടാ ഞാൻ ഇറങ്ങുവാ പാത്രം ലീന യോട് വീട്ടിൽ കൊടുക്കാൻ പറ അതും പറഞ്ഞു അവൻ പോയി ഞാൻ അവൻ കൊണ്ട് വന്ന ഫുഡും എടുത്തു ഹാളിൽ വന്നു ഫുഡ് ടേബിളിൽ വച്ച് ഡോർ പോയി ലോക്ക് ചെയ്തു വേഗം ലീനയുടെ റൂമിലേക്ക് പോയി അവൾ ലാപ്പിൽ നോക്കി ഇരിപ്പുണ്ട് നേരെത്തെ ധരിച്ച ഡ്രസ്സ് മാറ്റി ഒരു അയഞ്ഞ കോട്ടൺ ചൂരിദാർ ധരിച്ചിട്ടുണ്ട് ഞാൻ: ഇതെന്താ ഡ്രസ്സ് മാറ്റിയോ എന്റെ ശബ്ദം കേട്ട് അവൾ തല ഉയർത്തി നോക്കി അലീന: ഞാൻ വിചാരിച്ചു 'അമ്മ വന്നതാണെന്ന് അതോണ്ട് വേഗം ഡ്രസ്സ് മാറ്റി ഇട്ടു പിന്നെ വന്നു നോകിയപോ സമീറിനെ കണ്ടു ഞാൻ: അവൻ ഫുഡ് കൊണ്ടുവന്നത ഷെറീന ഇത്തയുടെ
💬 Comments
View all comments