0%

Chapter Title : ഒരു സ്നേഹ ഗാഥ 4 [Sam leena]

Author : Samleena Read All Parts 612

ഒരു സ്നേഹ ഗാഥ 4

Oru Sneha Gadha Part 4 | Author : Sam leena | Previous Part

പ്രിയപെട്ടവരെ നിങളുടെ supportnu ഒരായിരം നന്ദി ....നമുക്കു അടുത്ത പാർട്ടിലേക്കു പോവാം....

ഗ്ലാസ്  door തള്ളി തുറന്നു ഷോപ്പിന്റെ അകത്തു കയറിയപ്പോ അമ്മയും അപ്പുറത്തെ ഷോപ്പിലെ സുജ ചേച്ചിയും സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു എന്നെ കണ്ടപ്പോ സുജ ചേച്ചി എഴുനേറ്റു എനിക്കൊരു പുഞ്ചിരിയും സമ്മാനിച്ച്  അവരുടെ ഷോപ്പിലേക്ക് പോയി നീ ഭക്ഷണം കഴിച്ചോ 'അമ്മ ചോദിചു ചായ വേണേൽ വിളിച്ചു പറയാം വേണ്ട ഞാൻ വീട്ടിൽ പോവാന് കുളിച്ചിട്ടു കഴുകാം 'അമ്മ കീ ത 'അമ്മ സ്കൂട്ടി യുടെ ചാവി എടുത്തു തന്നു വീടിന്റെ താക്കോലോ ഞാൻ ചോദിച്ചു അത് അവൾ ഇന്ന് കോളേജിൽ  പോയിട്ടില്ല എന്ന ശരി ഞാൻ പോയിട്ട് വരാം കയ്യിലുണ്ടായിരുന്ന ബില്ലുകൾ മേശപ്പുറത്തു വച്ച്  ഞാൻ പുറത്തിറങ്ങി സ്കൂട്ടർ എടുത്തു വീട്ടിലേക്കു ഓടിക്കുമ്പോൾ ഷോപ്പിൽ കുറച്ചൂടെ മാറ്റങ്ങൾ വരുത്തണം എന്ന ചിന്തയായിരുന്നു ബാംഗ്ലൂരിലെ ഒരു ഷോപ്പിൽ കണ്ട ഡിസ്‌പ്ലൈ  എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു അത് ഇവിടെ സെറ്റ് ചെയ്യണം ചെറിയൊരു ബോട്ടിക്ക് ആയിരുന്ന അമ്മയുടെ ഷോപ് അലീന ടെക്സ് എന്ന പേരിൽ അത്യാവശ്യം വലിയ ഒരു ഷോപ് ആക്കി മാറ്റിയത് എന്റെ ഇത് പോലെ ഉള്ള ചെറിയ ചെറിയ മാറ്റങ്ങൾ കൊണ്ടാണ് ഒരു റൂമിൽ ഉണ്ടായിരുന്ന ഷോപ്പിനെ തൊടുത്തുള്ള 3 റൂമുകൾ കൂടി എടുത്തു വലിയ ഒരു ഷോപ് ആക്കി മാറ്റി ഇപ്പോ അത്യവശ ബിസ്സിനസ്സ് ആയി അത് കൊണ്ട് തന്നെ

💬 Comments

View all comments