0%

Chapter Title : ഒരു സ്നേഹ ഗാഥ 4 [Sam leena]

Author : Samleena Read All Parts 623

നേരം ആയി സമീറും ഉമ്മയും എറണാകുളം പോയിരിക്കുവാന് ഉമ്മാനെ ഹോസ്പിറ്റൽ കാണിക്കുന്നതിന് ഇക്ക ക്കു സുഖമാണോ സുഖം ആണ് ഇത്തയുടെ കല്യാണം കഴിഞ്ഞു കുറച്ചായിട്ടുള്ളു അപ്പോളേക്കും husband ഗൾഫിലേക്ക് പോയി പിന്നെ ഇത്ത ഇവിടെ ഇത്തയുടെ വീട്ടിൽ തന്നെയായി താമസം ഇടയ്ക്കു ഒന്ന് ഭർത്താവിന്റെ വീട്ടിൽ പോയി വരും സമീർ നു ഇടക്കിടക്ക ഉമ്മനെയും ഇത്താനെയും കൊണ്ടുള്ള യാത്രകൾ തന്നെയാണ് മെയിൻ പണി അല്ലേലും അവനു ഒരു പണിക്കും പോവേണ്ട കാര്യം ഒന്നും ഇല്ല അവന്റെ വാപ്പ ഗൾഫിൽ ഇഷ്ടം പോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട് ... ഇത്ത ഇരിക്ക് ഞാൻ അവളെ ഒന്ന് പോയി നോക്കട്ടെ എന്ന് പറഞ്ഞു അടുക്കളയിലേക്കു നടന്നു അവൾ കഴിക്കാനുള്ളചോറും കറികളും എടുത്തു വെക്കുകയാണ് എന്നെ കണ്ടപ്പോ അവൾ  പറഞ്ഞു ആ eatta കൈ കഴിക്കിട്ടു ഇതൊക്കെയൊന്ന് ടെബളിിലേക്കു വെക്കാമോ ഞാൻ കൈ കഴുകുമ്പോൾ ചോദിച്ചു ഷെറീന ഇത്ത ഉണ്ടല്ലോ ആ ഇത്തയും ഫുഡ് നു ഉണ്ടാവും അവരുടെ വീട്ടിൽ ആരും ഇല്ലാത്തോണ്ട് വന്നതാ അപ്പോ നീ പറഞ്ഞ ആളോ അത് ഇന്ന് ഇത്ത വന്നപ്പോൾ ഞാൻ അയാളോട് വരണ്ടാന്നു പറഞ്ഞു എനിക്ക് കുറച്ചു ആശ്വാസം ആയി ഇന്ന് എന്തായാലും ഇല്ല  ഇനി വേണേൽ കുറച്ചു ദിവസം എന്തേലും ഒഴിവു പറഞ്ഞു നീട്ടി വെക്കാം അപ്പോളേക്കും ഇവളുടെ മനസ് മാറ്റി എടുകാം ആലോചിച്ചു നിക്കാതെ കൊണ്ട് പോയി വെക്കു ഏട്ടാ ഞാൻ ചോറും കറിയും  ടേബിളി വെക്കുന്നത് കണ്ടപ്പോൾ ഇത്തയും വന്നു ഹെല്പ് ചെയ്തു ഗ്ലാസും വെള്ളവും ഒകെ എടുത്തോണ്ട് അവളും വന്നു

💬 Comments

View all comments