Chapter Title : ഒരു സുന്ദര രാത്രിയിൽ [ഷാനു]
ഇറങ്ങട്ടെട ഇനി നേരെ കൊച്ചിയിലെ ഫ്ലാറ്റിൽ പോകണംഎന്നൊക്കെ പറഞ്ഞു അവനെന്നോട് വന്നതിനും അത്ര നേരം അവനോടൊപ്പം നിന്നതിനും എല്ലാം നന്ദി പറഞ്ഞുഞാൻ ഹാളിൽ നിന്നും ഇറങ്ങുമ്പോൾ അജ്മൽ വന്നിട്ട് എന്നെ വിളിച്ചു എന്നിട്ട് പോകുമ്പോൾ ഒരാളെ ഒന്നുകൊടുങ്ങല്ലൂർ ഡ്രോപ്പ് ചെയ്യുമൊ എന്നു ചോദിച്ചു,
ഞാൻ പോകുന്ന വഴിക്കല്ലെ സ്ഥലം അതുകൊണ്ട് ഞാനുംസമ്മതിച്ചു എന്നിട്ട് പറഞ്ഞു ഞാൻ കാർ എടുത്തു വരാം നീ ആളോട് ഇവിടെ നിന്നോളാൻ പറ. അങ്ങനെ ഞാൻആ മഴയത്തു കാറിന്റെ അടുത്തേക് ഓടി ഞാൻ കാർ എടുത്തു വന്നു ഹാളിന്റെ എൻട്രൻസിലേക് വന്നു ഞാൻനോക്കുമ്പോൾ അജ്മലിതാ നമ്മടെ മറ്റേ ചരക്കിനേം കൊണ്ട് വരുന്നു വന്നിട്ട് ഡോറിന്റെ അവിടെ നിന്നു എന്നോട്പറഞ്ഞു ഇതെന്റെ മാമി നാദിറ ഇവരുടെ വീട് കൊടുങ്ങല്ലൂർ ആണ് അവരിങ്ങോട്ട് കാറിലാണ് വന്നത് പക്ഷെ ഇവര്നാളെ ദുബായിലേക്കു തിരിച്ചു പോകുന്നത് കൊണ്ട് കാർ എന്നെ ഏല്പിച്ചിരിക്കുകയാണ്
എന്നൊക്കെപറഞ്ഞപ്പോൾ ഞാൻ ഒക്കെ പറഞ്ഞു അവൻ മാമിക് എന്നെയും പരിചയപ്പെടുത്തി കൊടുത്തു. അങ്ങനെ ഞങ്ങൾഅവിടന്നു വണ്ടി എടുത്തു ആദ്യം ആര് സംസാരിക്കണം എന്ന ഒരു സംശയത്തിൽ രണ്ടുപേരും കുറച്ചു നേരംഒന്നും മിണ്ടാതെ ഇരുന്നു, പെട്ടന്നാണ്
നാദിറ:-വണ്ടി ഒന്നു നിറുത്തു
ഞാൻ:- എന്തിന?
നാദിറ :- ഇയാളെ ഇങ്ങനെ ഡ്രൈവർ ആക്കി ഞാൻ പുറകിൽ ഇരിക്കുന്നത് ശരിയല്ലല്ലൊ
മഴ പെയ്യുന്നുണ്ട് എങ്കിലും ഞാൻ വണ്ടി നിറുത്തി അവൾ ഇറങ്ങി വന്നു മുന്നിൽ കയറി ഞങ്ങൾ യാത്ര തുടർന്നു.
നാദിറ :- ഷിഹാബ് എന്ത ചെയ്യുന്നത് ?
ഞാൻ :- IT കമ്പനിയിൽ ആണ്. ഞാൻ അവരെ ഇത്ത
💬 Comments
View all comments